നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR 524 Kerala Lottery Result| കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ നമ്പരിന്

    Karunya KR 524 Kerala Lottery Result| കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ നമ്പരിന്

    KH 124792 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR 524 (Karunya KR-523) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KJ 299860 (KARUNAGAPALLY) എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KH 124792 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

      എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 ലക്ഷം]
      KJ 299860

      സമാശ്വാസ സമ്മാനം (8000)
      KA 299860 KB 299860 KC 299860 KD 299860 KE 299860 KF 299860 KG 299860 KH 299860 KK 299860 KL 299860 KM 299860

      രണ്ടാം സമ്മാനം [5 ലക്ഷം]
      KH 124792 (THIRUR)

      Also Read-Financial Tips | പണം മിച്ചം പിടിച്ച് സമ്പാദ്യം വളർത്താം; തീർച്ചയായും അറിയേണ്ട ചില ടിപ്പുകൾ ഇതാ..

      മൂന്നാം സമ്മാനം [1 ലക്ഷം]

      1) KA 857310 (VAIKKOM)
      2) KB 138609 (KOTTAYAM)
      3) KC 498462 (CHERTHALA)
      4) KD 528802 (PAYYANUR)
      5) KE 681700 (KOTTAYAM)
      6) KF 702747 (KOLLAM)
      7) KG 670230 (IRINJALAKUDA)
      8) KH 513385 (NEYYATTINKARA)
      9) KJ 755848 (KARUNAGAPALLY)
      10) KK 155470 (KANNUR)
      11) KL 493396 (IRINJALAKUDA)
      12) KM 183921 (PALAKKAD)

      നാലാം സമ്മാനം(5,000/-)
      0307 1662 3145 3267 3432 3619 3786 3882 4335 4753 4805 7673 7696 7799 8360 8432 8598 9027

      അഞ്ചാം സമ്മാനം (2,000/-)
      0264 3326 3771 4424 4521 4982 5627 6787 7712 8159

      ആറാം സമ്മാനം (1,000/-)
      1371 2829 3203 3721 3741 3964 3987 4581 4940 5149 5506 6370 6841 8876

      ഏഴാം സമ്മാനം (500/- )
      0074 0131 0231 0273 0579 0856 0953 1288 1661 1772 1795 1945 2069 2090 2134 2268 2290 2434 2484 2516 2535 2928 2958 3176 3191 3234 3354 3452 3521 3536 3563 3595 3607 3630 3804 3842 3977 3983 4005 4014 4077 4136 4441 4527 4595 4651 4837 4992 5389 5486 5994 6211 6394 6545 6811 6832 6941 6989 7069 7091 7538 7818 7896 8005 8151 8406 8417 8492 8616 9124 9197 9249 9327 9335 9491 9671 9762 9799 9814 9896

      എട്ടാം സമ്മാനം (100/-)
      0027 0077 0221 0269 0281 0341 0352 0498 0584 0605 0797 0802 0917 0925 0932 0942 1123 1267 1306 1311 1423 1470 1523 1667 1796 1930 1999 2077 2079 2103 2176 2295 2432 2655 2674 2683 2750 2812 2854 3044 3150 3152 3223 3257 3331 3369 3506 3518 3683 3692 3872 3885 3902 3905 3910 3984 4055 4199 4277 4291 4295 4403 4417 4425 4500 4516 4544 4612 4858 4864 4911 4967 5076 5227 5231 5377 5715 5910 5953 5992 6008 6381 6677 6717 6732 6883 6898 6906 6931 7259 7315 7380 7425 7471 7611 7651 7826 7856 7867 7868 8014 8041 8224 8226 8316 8399 8457 8583 8586 8676 8686 8906 9045 9078 9123 9131 9473 9761 9788 9796 9803 9825 9840 9894

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Naseeba TC
      First published:
      )}