നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-528 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  Karunya KR-528 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  karunya_lottery-kr528

  karunya_lottery-kr528

  • Share this:
   കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 528 (Karunya KR-528) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KL 903854 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KE 542860 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KL 903854

   സമാശ്വാസ സമ്മാനം (8000)

   KA 903854 KB 903854
   KC 903854 KD 903854
   KE 903854 KF 903854
   KG 903854 KH 903854
   KJ 903854 KK 903854 KM 903854

   രണ്ടാം സമ്മാനം [5 ലക്ഷം]

   KE 542860

   മൂന്നാം സമ്മാനം [1 ലക്ഷം]

   KA 907212
   KB 901354
   KC 211327
   KD 805520
   KE 804504
   KF 329214
   KG 233655
   KH 165701
   KJ 295261
   KK 862445
   KL 365998
   KM 207300

   നാലാം സമ്മാനം (5,000/- )

   0299 1286 1548 2815 3888 4388 4423 4669 5363 5720 6022 7254 7290 7375 7836 8589 8603 9065

   അഞ്ചാം സമ്മാനം (2,000/-)

   0377 0529 0998 2414 5446 5715 7701 7865 8421 9062

   ആറാം സമ്മാനം (1,000/-)

   0366 0983 1062 1208 1503 1519 3592 3973 4629 5177 5457 6115 7896 9794

   ഏഴാം സമ്മാനം (500/-)

   0364 0582 0679 1117 1685 1768 1782 1815 2092 2128 2129 2321 2519 2667 2702 2733 2917 3033 3256 3267 3585 3917 4005 4030 4089 4206 4276 4329 4458 4578 4898 4913 4951 4960 5025 5140 5202 5206 5213 5390 5560 5617 5626 5789 5934 6027 6086 6199 6271 6437 6875 6907 6927 7154 7309 7366 7383 7429 7527 7544 7646 7666 7687 7932 7974 7978 7980 8123 8127 8164 8219 8362 8865 9373 9441 9497 9501 9741 9761 9798

   എട്ടാം സമ്മാനം (100/-)

   0001 0035 0101 0127 0163 0192 0303 0323 0345 0368 0375 0426 0503 0684 0776 0826 0851 0881 0899 1026 1040 1046 1258 1390 1414 1599 1731 1738 1807 1917 1939 1946 2035 2079 2119 2162 2268 2295 2580 2598 2715 2742 2832 2858 2953 3009 3028 3059 3101 3195 3282 3312 3358 3363 3634 3753 3756 3815 4061 4093 4147 4212 4222 4268 4392 4460 4501 4522 4680 4696 4892 5003 5254 5311 5314 5443 5459 5629 5638 5653 5830 5895 6187 6237 6396 6428 6507 6795 7018 7053 7054 7138 7175 7280 7521 7542 7570 7597 7786 7804 7853 7862 7900 7946 7969 8018 8064 8137 8191 8390 8410 8416 8471 8836 9018 9352 9460 9503 9714 9720 9752 9819 9952 9994

   Also Read- Nirmal NR-255, Kerala Lottery Result | നിര്‍മല്‍ NR-255 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}