നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-529 Kerala Lottery Results | കാരുണ്യ കെആർ-529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  Karunya KR-529 Kerala Lottery Results | കാരുണ്യ കെആർ-529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

  കാരുണ്യ ലോട്ടറി ഫലം

  കാരുണ്യ ലോട്ടറി ഫലം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 529 (Karunya KR-529) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KZ 658476 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 681710 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്.  ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KZ 658476

   സമാശ്വാസ സമ്മാനം (8000)

   KN 658476 KO 658476
   KP 658476 KR 658476
   KS 658476 KT 658476
   KU 658476 KV 658476
   KW 658476 KX 658476 KY 658476

   രണ്ടാം സമ്മാനം [5 ലക്ഷം]

   KP 681710

   മൂന്നാം സമ്മാനം [1 ലക്ഷം]

   KN 682325
   KO 772005
   KP 244918
   KR 799066
   KS 279006
   KT 654995
   KU 842112
   KV 365004
   KW 125257
   KX 253078
   KY 210454
   KZ 301243

   നാലാം സമ്മാനം (5,000/- )

   0605 1535 1979 3151 3782 4193 5795 6332 6369 6511 6534 7483 7922 8009 8090 8511 8977 9449

   അഞ്ചാം സമ്മാനം (2,000/-)

   0514 1241 2175 2302 4651 4950 7399 8160 8702 8971

   ആറാം സമ്മാനം (1,000/-)

   0020 0322 1040 2711 4237 4446 4575 5597 5762 5883 6275 7337 7460 9785

   ഏഴാം സമ്മാനം (500/-)

   0093 0243 0626 0688 0700 0736 0755 0842 0845 1068 1125 1162 1181 1446 1453 1459 1607 1949 1976 2048 2214 2252 2469 2480 2626 2660 2663 2684 2704 2886 2896 2930 3104 3201 3517 3629 3792 3799 3856 4008 4063 4236 4353 4394 4810 4831 4851 5071 5198 5264 5290 5944 5964 6084 6257 6282 6499 6721 6987 7006 7071 7455 7647 7799 7949 7982 8129 8631 8798 8880 9116 9165 9220 9313 9341 9493 9569 9611 9753 9863

   എട്ടാം സമ്മാനം (100/-)

   0101 0102 0264 0354 0358 0410 0415 0426 0434 0497 0500 0604 0635 0712 0756 0822 0907 1175 1254 1297 1323 1482 1487 1575 1692 1736 1739 1773 1792 1814 1843 1953 1958 2043 2194 2239 2290 2332 2335 2346 2375 2393 2403 2438 2501 2546 2550 2566 2574 2599 2616 2713 2733 3062 3293 3392 3439 3724 3790 3803 3934 4069 4116 4187 4278 4297 4368 4691 4740 4891 5121 5172 5252 5258 5314 5442 5490 5505 6210 6431 6456 6552 6570 6586 6610 6631 6656 6708 6725 6758 6927 6944 7044 7059 7143 7195 7211 7315 7752 7946 7996 8013 8106 8155 8171 8190 8225 8290 8351 8442 8510 8540 8725 8730 8775 8843 8855 8928 9268 9355 9592 9599 9957 9960

   Also Read- Nirmal NR-256, Kerala Lottery Result | നിര്‍മല്‍ NR-256 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   Also Read- Karunya Plus KN 400, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 400 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   Also Read- Akshaya AK 529, Kerala Lottery Results | അക്ഷയ AK 529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Rajesh V
   First published: