തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 530 (Karunya KR-530) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KA 720651 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KD 924428 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം[80 ലക്ഷം]
KA 720651
സമാശ്വാസ സമ്മാനം (8000)
KB 720651 KC 720651
KD 720651 KE 720651
KF 720651 KG 720651
KH 720651 KJ 720651
KK 720651 KL 720651 KM 720651
രണ്ടാം സമ്മാനം [5 ലക്ഷം]
KD 924428
മൂന്നാം സമ്മാനം [1 ലക്ഷം]
KA 628576
KB 620940
KC 604248
KD 654707
KE 485965
KF 192269
KG 391235
KH 426629
KJ 318058
KK 315071
KL 832064
KM 125113
നാലാം സമ്മാനം (5,000/- )
0490 0680 1225 1813 1831 2515 3422 4569 5211 5509 5778 7508 7515 8212 9069 9411 9504 9597
അഞ്ചാം സമ്മാനം (2,000/-)
1106 1314 2746 3157 5664 6640 6760 9051 9536 9555
ആറാം സമ്മാനം (1,000/-)
3056 3536 3777 4010 4433 5003 6122 7279 7610 7924 8298 8485 8779 9772
ഏഴാം സമ്മാനം (500/-)
0074 0092 0236 0340 0551 0555 0639 0875 0914 1046 1089 1234 1290 1317 1369 1380 1415 1428 1556 1862 1867 1904 1905 2152 2208 2267 2354 2578 2648 2703 2898 3060 3216 3419 3669 3888 3991 4054 4080 4093 4341 4402 4553 4765 4875 5080 5094 5114 5119 5121 5134 5236 5290 5774 5938 5948 6102 6240 6310 6409 6610 6666 6832 7065 7669 8192 8228 8310 8518 8769 8831 8865 8866 8886 9101 9462 9782 9791 9892 9939
എട്ടാം സമ്മാനം (100/-)
0033 0056 0109 0117 0265 0309 0331 0667 0782 0849 0851 0861 0956 0996 1005 1051 1098 1386 1471 1548 1705 1713 1936 1954 1990 2317 2485 2499 2573 2633 2661 2712 2752 2773 3079 3125 3229 3278 3311 3426 3449 3529 3555 3560 3615 3622 3788 3856 4033 4083 4109 4185 4440 4515 4547 4584 4595 4733 4739 4970 5054 5260 5519 5576 5643 5723 5756 5763 5780 5967 6002 6013 6038 6039 6053 6100 6184 6204 6257 6378 6490 6631 6697 6715 7108 7132 7212 7315 7505 7629 7763 7873 7912 8053 8069 8150 8217 8388 8394 8557 8571 8593 8662 8680 8712 8741 8828 8847 9010 9013 9029 9055 9145 9257 9447 9531 9549 9617 9621 9714 9794 9817 9885 9997
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്പനയ്ക്ക് എത്താറുണ്ട്.
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര് ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.