നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-532 Kerala Lottery Results | കാരുണ്യ കെആർ-532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  Karunya KR-532 Kerala Lottery Results | കാരുണ്യ കെആർ-532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

  Kerala_Lottery

  Kerala_Lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 532 (Karunya KR-532) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KG 834326 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KZ 653047 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KG 834326

   സമാശ്വാസ സമ്മാനം (8000)

   KA 834326 KB 834326
   KC 834326 KD 834326
   KE 834326 KF 834326
   KH 834326 KJ 834326
   KK 834326 KL 834326 KM 834326

   രണ്ടാം സമ്മാനം [5 ലക്ഷം]

   KD 413178

   മൂന്നാം സമ്മാനം [1 ലക്ഷം]

   KA 794435
   KB 766580
   KC 179331
   KD 343226
   KE 236517
   KF 862589
   KG 508515
   KH 245235
   KJ 650875
   KK 745519
   KL 595506
   KM 815968

   നാലാം സമ്മാനം 5,000/-

   1211 2262 2516 2855 2985 4456 4744 5384 6291 6307 7498 7885 8131 8695 8696 8886 8974 9251

   അഞ്ചാം സമ്മാനം 2,000/-

   1297 1650 2483 3280 4320 5209 5766 6830 7720 8791

   ആറാം സമ്മാനം 1,000/-

   0249 1153 1942 3058 3425 3929 3978 4169 5079 5487 7034 7779 8013 8287

   ഏഴാം സമ്മാനം 500/-

   0232 0416 0418 0677 0750 0794 0833 0969 1468 1513 1541 1544 1655 1808 1877 1893 1964 2127 2449 3120 3324 3352 3577 3861 3976 4037 4112 4212 4350 4453 4990 5022 5084 5169 5173 5305 5319 5350 5459 5460 5531 5705 5760 5824 5836 6066 6130 6349 6394 6604 6612 6684 6887 7026 7354 7396 7435 7627 7755 7878 7888 7903 7931 7982 8274 8325 8348 8424 8475 8642 9085 9283 9292 9318 9536 9644 9718 9725 9882 9922

   എട്ടാം സമ്മാനം 100/-

   0002 0055 0076 0102 0177 0274 0330 0385 0492 0575 0589 0904 1041 1086 1189 1267 1388 1437 1442 1516 1626 1774 1917 1921 2036 2089 2150 2307 2315 2388 2497 2832 3044 3082 3144 3155 3227 3228 3337 3651 3677 3797 3831 3845 3980 4128 4255 4326 4447 4642 4666 4998 5000 5010 5097 5141 5174 5323 5418 5420 5499 5549 5559 5612 5637 5642 5736 5761 6007 6041 6047 6143 6177 6337 6420 6517 6719 6811 6828 6855 6931 6972 6981 6987 6999 7139 7152 7179 7191 7256 7415 7462 7468 7521 7583 7633 7657 7680 7690 7776 7876 7997 8099 8101 8138 8323 8337 8548 8571 8598 8973 9021 9045 9149 9225 9288 9424 9440 9483 9490 9491 9510 9534 9937

   Also Read- Nirmal NR-259, Kerala Lottery Result | നിര്‍മല്‍ NR-259 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: