• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-537 Kerala Lottery Results | കാരുണ്യ കെആര്‍-537 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-537 Kerala Lottery Results | കാരുണ്യ കെആര്‍-537 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 537 (Karunya KR-537) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KO 897213 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KO 897213

    സമാശ്വാസ സമ്മാനം (8000)

    KN 897213 KP 897213
    KR 897213 KS 897213
    KT 897213 KU 897213
    KV 897213 KW 897213
    KX 897213 KY 897213 KZ 897213

    രണ്ടാം സമ്മാനം [5 ലക്ഷം]

    KZ 275563

    മൂന്നാം സമ്മാനം [1 ലക്ഷം]

    KZ 624566
    KN 178419
    KO 240265
    KP 444910
    KR 825157
    KS 679750
    KT 328967
    KU 881560
    KV 570524
    KW 140580
    KX 807796

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം 5,000/-

    0275 1185 1930 2474 2623 3098 3698 4401 4626 5148 5555 8602 8629 9142 9288 9492 9564

    അഞ്ചാം സമ്മാനം 2,000/-

    0257 2497 3455 5607 6024 6829 7983 8542 8828 8981

    ആറാം സമ്മാനം 1,000/-

    0186 0632 1007 1909 3518 4163 4338 5308 5794 5857 8335 8627 8660 8918

    ഏഴാം സമ്മാനം 500/-

    0045 0338 0512 0583 0600 0617 0629 0849 0866 1117 1131 1345 1374 1481 1605 1650 2116 2174 2235 2464 2561 2801 3321 3927 3999 4001 4091 4227 4433 4513 4553 4621 4643 4653 4670 4700 4839 4846 4911 5182 5519 5671 5701 5702 5717 5910 5997 6028 6198 6299 6329 6351 6468 6479 6512 6553 6633 6649 6713 6999 7061 7103 7259 7662 7813 7844 7853 7886 8325 8366 8407 8600 9078 9123 9372 9493 9560 9567 9782 9827

    എട്ടാം സമ്മാനം 100/-

    0013 0065 0175 0246 0482 0665 0708 0711 0848 0865 0881 0939 1034 1056 1063 1214 1240 1399 1484 1573 1633 1664 1779 1871 1893 1896 1926 2031 2093 2108 2113 2119 2123 2163 2251 2267 2306 2373 2484 2494 2521 2666 3012 3032 3115 3266 3283 3326 3668 3824 3830 3852 3909 3913 3926 3959 3972 3978 4011 4074 4077 4270 4326 4361 4388 4486 4664 4727 4788 4885 4891 5025 5041 5205 5889 5914 5920 5965 6040 6077 6190 6201 6469 6519 6551 6585 6594 6910 6930 7428 7596 7663 7797 7831 7946 7970 7972 8038 8152 8229 8349 8400 8534 8690 8723 8783 8797 8985 9083 9122 9210 9294 9368 9403 9424 9472 9512 9580 9646 9659 9812 9821 9940

    Also Read- Nirmal NR-264, Kerala Lottery Result | നിര്‍മല്‍ NR-264 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: