• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-542 Kerala Lottery Results | കാരുണ്യ കെആര്‍-542 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-542 Kerala Lottery Results | കാരുണ്യ കെആര്‍-542 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 542 (Karunya KR-542) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു.KC 984145 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KJ 419955 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KC 984145

    സമാശ്വാസ സമ്മാനം (8000)

    KA 984145 KB 984145
    KD 984145 KE 984145
    KF 984145 KG 984145
    KH 984145 KJ 984145
    KK 984145 KL 984145 KM 984145

    രണ്ടാം സമ്മാനം [5 ലക്ഷം]

    KJ 419955

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 965705
    KB 978616
    KC 685977
    KD 669439
    KE 408420
    KF 676224
    KG 629312
    KH 495655
    KJ 788851
    KK 947096
    KL 370756
    KM 585045

    നാലാം സമ്മാനം 5,000/-

    0813 1762 1936 2137 5609 5822 6054 6750 6836 6896 7250 7601 8517 8927 9231 9396 9554 9867

    അഞ്ചാം സമ്മാനം 2,000/-

    0403 0658 3501 4190 6029 7760 7809 7970 8892 9241

    ആറാം സമ്മാനം 1,000/-

    1728 1748 2491 2531 2653 3067 3473 4312 5433 6074 6156 6387 7595 8400

    ഏഴാം സമ്മാനം 500/-

    0081 0150 0202 0276 0302 0861 0938 1159 1161 1290 1452 1456 1652 1692 1702 1790 1887 1971 2702 2971 3040 3059 3077 3174 3185 3273 3346 3826 3855 4223 4234 4243 4293 4445 4469 4500 4540 4601 4707 4719 4720 4814 4906 5060 5201 5424 5490 5539 5586 5792 6011 6031 6122 6421 6437 6440 6441 6522 6575 6662 6716 6848 6913 6981 7032 7181 7280 7391 7683 7746 7919 8563 8704 8712 9300 9473 9512 9830 9854 9872

    എട്ടാം സമ്മാനം 100/-

    0048 0063 0073 0098 0180 0471 0750 0775 0853 0881 1074 1078 1079 1210 1219 1299 1302 1352 1622 1797 1817 1845 2049 2098 2125 2230 2251 2340 2444 2954 2995 3105 3180 3212 3268 3368 3450 3569 3573 3622 3657 3698 3712 3716 3748 4047 4112 4120 4244 4461 4508 4544 4661 4806 4914 4995 5150 5334 5531 5534 5625 5665 5692 5699 5908 5946 5985 6026 6083 6129 6294 6430 6506 6510 6519 6556 6591 6671 6691 6694 6718 6744 6778 6813 6859 7113 7129 7313 7467 7492 7549 7552 7635 7709 7731 7756 7761 7908 8072 8083 8087 8308 8343 8360 8478 8522 8525 8526 8653 8791 8792 8993 9041 9064 9096 9145 9203 9269 9293 9437 9524 9610 9692 9780

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: