• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-547 Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-547 ലോട്ടറി ഫലം പുറത്ത്

Karunya KR-547 Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-547 ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala-lottery

kerala-lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 547 (Karunya KR-547) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു KT 695437 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KV 571500 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KT 695437 (KOTTAYAM)

    സമാശ്വാസ സമ്മാനം (8000)

    KN 695437 KO 695437
    KP 695437 KR 695437
    KS 695437 KU 695437
    KV 695437 KW 695437
    KX 695437 KY 695437 KZ 695437

    രണ്ടാം സമ്മാനം [5 ലക്ഷം]

    KV 571500 (CHITTUR)

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 105582
    KO 708195
    KP 885619
    KR 260997
    KS 860022
    KT 879305
    KU 491595
    KV 213103
    KW 911213
    KX 127491
    KY 863557
    KZ 195132

    നാലാം സമ്മാനം[ 5,000/- ]

    4529 6791 1582 9363 0463 1820 5490 9961 7488 8447 4033 3064 1684 7264 9670 6543 5129 1041

    അഞ്ചാം സമ്മാനം [2,000/-]

    1606 2854 3011 3590 4559 5047 5183 6043 7155 7776

    ആറാം സമ്മാനം [1,000/-]

    0043 1037 1064 2628 3964 5318 6066 6136 6622 6995 8250 8785 8934 9596

    ഏഴാം സമ്മാനം [500/- ]

    0919 6011 1690 2273 8301 7181 9634 0733 3023 1550 1153 5450 2689 7966 8322 1206 7451 2915 6343 1256 8145 9318 5230 9855 0048 5625 8883 4967 1000 6240 1454 7655 6929 3116 6033 6220 3480 4463 2158 6888 5769 6928 3715 5122 1452 0946 1118 3272 6954 6369 6416 2200 2772 0524 5677 5138 4062 3887 3901 4531 2186 7882 6363 6683 6047 5784 2058 3552 8551 0797 8519 6803 9738 0610 7392 4467 4933 4166 8688 7797

    എട്ടാം സമ്മാനം [100/- ]

    6867 5114 0249 8332 5866 0846 2342 5760 9153 7822 0728 8249 3408 9813 2725 7219 7816 0757 4169 2445 1294 5939 7940 5032 8485 8185 0779 4118 3571 9070 6001 7537 5215 3758 1130 4869 0239 0261 5217 2419 5280 2488 7628 0573 9948 1984 6372 9529 5361 0452 7299 3814 4322 8239 7243 0164 4481 7556 4509 4804 7582 5246 7517 2656 4026 8512 8864 1020 6816 9741 2715 7761 9482 7751 8312 5123 0580 6037 0188 5379 1575 2892 0474 6821 0537 0716 0738 6189 3635 7720 3385 1717 5242 2895 1270 4268 7977 0498 3517 1547 0880 6982 7916 2508 8869 3347 2880 5555 3883 2199 8769 1870 4892 2718 2818 9481 3771 8603 7102 1402 7634 3793 5922 2637

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: