• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-551, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-551 ലോട്ടറി ഫലം പുറത്ത്

Karunya KR-551, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-551 ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ ലോട്ടറി ഫലം

കാരുണ്യ ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 551  (Karunya KR-551) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KP 443438 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KS 574494 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KP 443438

    സമാശ്വാസ സമ്മാനം (8000)

    KN 443438 KO 443438
    KR 443438 KS 443438
    KT 443438 KU 443438
    KV 443438 KW 443438
    KX 443438 KY 443438 KZ 443438

    രണ്ടാം സമ്മാനം [5 ലക്ഷം]

    KS 574494

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 161168
    KO 815812
    KP 108274
    KR 568247
    KS 355270
    KT 520105
    KU 257115
    KV 521870
    KW 145032
    KX 188528
    KY 550950
    KZ 266216

    നാലാം സമ്മാനം [ 5,000/- ]

    0359 1080 1792 2217 2268 3102 3942 4196 4589 6493 7272 7394 8202 9459 9588 9771 9785 9961

    അഞ്ചാം സമ്മാനം [2,000/-]

    0513 1416 2244 2253 2557 5674 7504 7566 8089 9369

    ആറാം സമ്മാനം [1,000/-]

    0599 1840 1994 3276 3334 3604 4715 4718 5124 6842 8175 8458 8916 9342

    ഏഴാം സമ്മാനം [500/- ]

    0050 0093 0319 0406 0552 0615 0820 0862 0968 0978 1161 1168 1196 1691 1723 1868 1939 1987 2022 2077 2106 2127 2208 2290 2643 2784 3088 3110 3259 3267 3436 3486 3605 3648 3711 3805 3862 4019 4195 4345 4378 4656 4698 4787 4831 4948 4953 5029 5142 5236 5349 5360 5982 6020 6215 6269 6416 6580 6581 6658 6982 6995 7013 7288 7669 7681 7697 7756 8118 8519 8541 8613 8695 8696 8904 9221 9373 9531 9532 9618

    എട്ടാം സമ്മാനം [100/- ]

    0177 0217 0361 0489 0528 0565 0628 0797 0805 0883 0884 1087 1119 1319 1349 1430 1555 1677 1759 1821 1877 2162 2182 2262 2272 2319 2323 2375 2397 2479 2494 2529 2788 2930 3033 3331 3360 3368 3378 3459 3615 3681 3736 3841 3921 3951 4049 4167 4190 4269 4280 4407 4417 4462 4479 4736 4798 4864 4879 4894 4954 4969 5026 5038 5042 5043 5053 5171 5174 5419 5424 5522 5636 5698 5725 5826 5834 5947 5967 6127 6192 6276 6370 6459 6836 6882 6942 6976 6984 7001 7007 7021 7083 7112 7120 7133 7278 7413 7468 7530 7542 7547 7582 7611 7616 7926 8046 8161 8269 8420 8709 8772 8791 8814 8887 8933 9068 9116 9206 9417 9489 9697 9751 9794

    Also Read- Kerala Lottery Result | നിര്‍മല്‍ NR-278 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ ഇതാ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Karunya Plus KN 422, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 422 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Results, Akshaya AK 550 | അക്ഷയ AK 550 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: