• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-557, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-557 ലോട്ടറി ഫലം പുറത്ത്

Karunya KR-557, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-557 ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ ലോട്ടറിഫലം

കാരുണ്യ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 557  (Karunya KR-557) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KW 846690 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KX 637610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KW 846690

    സമാശ്വാസ സമ്മാനം (8000)

    KN 846690 KO 846690
    KP 846690 KR 846690
    KS 846690 KT 846690
    KU 846690 KV 846690
    KX 846690 KY 846690 KZ 846690

    രണ്ടാം സമ്മാനം [5 ലക്ഷം]

    KX 637610

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 699229
    KO 498136
    KP 268576
    KR 363889
    KS 431420
    KT 681294
    KU 109076
    KV 624042
    KW 369472
    KX 401705
    KY 135963
    KZ 207623

    നാലാം സമ്മാനം [ 5,000/- ]

    0055 0581 1005 1377 1443 1554 1844 3033 3875 4213 4233 4693 4924 5870 8467 9366 9668 9839

    അഞ്ചാം സമ്മാനം [2,000/-]

    0663 2395 3237 4748 5099 5988 6590 7616 8670 8865

    ആറാം സമ്മാനം [1,000/-]

    0632 0634 1372 2837 4418 4576 4758 5903 6303 7059 7660 7688 9477 9723

    ഏഴാം സമ്മാനം [500/- ]

    0024 0039 0236 0276 0312 0435 0592 0638 0734 0763 0978 1065 1121 1261 1363 1396 1635 1665 1667 1861 1883 2230 2488 2514 2773 3071 3532 3539 3734 4043 4168 4348 4706 4901 4943 5142 5306 5355 5671 5689 5717 5854 5971 6057 6079 6257 6461 6580 6747 6782 6819 6934 6943 7072 7157 7375 7412 7669 7801 7831 7859 7874 8051 8094 8238 8297 8545 8685 8788 8805 8878 8952 9024 9392 9637 9682 9735 9836 9869 9934

    എട്ടാം സമ്മാനം [100/- ]

    0020 0171 0179 0396 0507 0520 0644 0664 0801 1008 1199 1274 1356 1373 1437 1776 1790 1818 1828 1830 1885 1981 2021 2139 2244 2361 2385 2406 2520 2980 3014 3114 3145 3246 3496 3531 3701 3703 3741 3798 3890 3967 3973 4071 4123 4145 4170 4249 4389 4447 4528 4571 4690 4907 4939 4950 4974 5027 5184 5254 5545 5688 5718 5740 5804 5991 6074 6087 6156 6213 6321 6439 6490 6495 6604 6665 6736 6841 7027 7099 7171 7291 7451 7471 7506 7531 7606 7631 7658 7677 7695 7760 7869 8012 8032 8055 8064 8098 8285 8323 8509 8736 8776 8777 8799 8832 8866 8889 8965 9001 9054 9064 9268 9358 9446 9453 9484 9505 9534 9589 9623 9701 9722 9958

    Also Read- Nirmal NR-284, Kerala Lottery Result | നിര്‍മല്‍ NR-284 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | കാരുണ്യ പ്ലസ് KN- 428 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Results, Akshaya AK 556 | അക്ഷയ AK 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: