നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Karunya Plus Lottery KN-390 Result 2021 | കാരുണ്യ പ്ലസ് KN-390 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

  Kerala Karunya Plus Lottery KN-390 Result 2021 | കാരുണ്യ പ്ലസ് KN-390 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ(Kerala Lottery) കാരുണ്യ പ്ലസ് KN- 390 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PH 827261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.comല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. സെപ്റ്റംബർ മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

   കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PH 827261

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PA 827261 PB 827261
   PC 827261 PD 827261
   PE 827261 PF 827261
   PG 827261 PJ 827261
   PK 827261 PL 827261 PM 827261

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PF 694041

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   PA 645465
   PB 559871
   PC 829935
   PD 300851
   PE 159826
   PF 671054
   PG 107281
   PH 610814
   PJ 223225
   PK 326508
   PL 155026
   PM 231881

   നാലാം സമ്മാനം (5,000/-)

   0963 1608 2242 2324 2426 3029 3529 3561 6247 7013 7188 7409 8248 8614 9517 9681 9880 9925

   അഞ്ചാം സമ്മാനം (1,000/-)

   0406 0548 0695 0947 1216 1425 2020 2026 2048 2183 2774 3282 3393 3521 4519 4969 6094 6239 6447 6479 6736 6821 6921 7603 7796 7827 7984 8442 8579 8931 9300 9378 9510 9879

   ആറാം സമ്മാനം (500/-)

   0208 0282 0440 0848 1072 1242 1423 1504 1520 1643 1683 1770 2002 2290 2354 2373 2396 2442 2551 2663 2718 2787 2842 2865 3050 3070 3270 3296 3467 3484 3485 4127 4166 4193 4410 4548 4602 4698 4731 4783 5095 5321 5616 5885 6182 6203 6214 6334 6349 6505 6704 6833 6869 6937 7060 7458 7533 7650 7735 7809 8012 8063 8201 8455 8549 8575 8639 8731 8755 9050 9096 9256 9460 9518 9601 9610 9650 9661 9740 9774

   ഏഴാം സമ്മാനം- (100/-)

   0034 0100 0278 0356 0532 0587 0696 0760 0867 0950 0969 1019 1069 1102 1170 1200 1374 1633 1650 1716 1749 1777 1802 1842 1854 1921 1927 2014 2046 2200 2300 2333 2397 2418 2448 2450 2494 2537 2538 2540 2547 2665 2679 2789 2869 2873 2952 2986 3000 3047 3164 3172 3204 3277 3339 3391 3472 3872 3930 4204 4316 4375 4446 4544 4590 4685 4709 4824 4921 4951 5007 5183 5281 5364 5389 5473 5478 5568 5764 5765 5824 5835 6035 6146 6251 6372 6517 6519 6544 6676 6691 6923 7078 7121 7130 7162 7305 7556 7758 7763 7911 7916 7959 7961 7994 8037 8040 8081 8139 8161 8268 8330 8650 8805 8952 8953 9038 9169 9191 9224 9336 9389 9439 9447 9696 9907

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Sthree Sakthi SS-281, Kerala Lottery Result | സ്ത്രീശക്തി SS-281 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി(Lottery). ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം(Onam), വിഷു(Vishu), ക്രിസ്മസ്(Christmas), പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- WinWin W-636, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-636 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}