നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 395, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 395 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Karunya Plus KN 395, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 395 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

  kerala-lottery-

  kerala-lottery-

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 395 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PV 111898 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

   കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PV 111898

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PN 111898 PO 111898
   PP 111898 PR 111898
   PS 111898 PT 111898
   PU 111898 PW 111898
   PX 111898 PY 111898 PZ 111898

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PU 873030

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   PN 278386
   PO 275739
   PP 478400
   PR 131989
   PS 626095
   PT 479055
   PU 666352
   PV 140203
   PW 832524
   PX 673152
   PY 869755
   PZ 245154

   നാലാം സമ്മാനം (5,000/-)

   7228 1028 2076 6327 8759 2204 7112 1018 5735 9968 7172 7529 4849 6754 6415 6515 6494 4093

   അഞ്ചാം സമ്മാനം (1,000/-)

   8715 5098 8981 6170 8558 1576 5005 3463 8670 1309 4558 9566 4606 9427 7150 7511 6128 0300 4088 0751 1390 2930 4845 0200 0672 1093 3633 5919 7224 8511 3755 0583 7969 5503

   ആറാം സമ്മാനം (500/-)

   0032 0609 0864 0898 0950 1032 1483 1542 1706 1736 1990 2311 2317 2342 2425 2426 2491 2611 2623 2774 2806 2854 2947 3101 3103 3455 3631 3859 3993 4123 4195 4274 4857 4898 5034 5070 5089 5225 5368 5744 5751 5788 5929 5970 6029 6078 6291 6353 6509 6574 6628 6742 6803 6814 6821 6927 6998 7027 7028 7215 7225 7293 7381 7680 7985 8133 8171 8219 8236 8489 8585 8699 9276 9322 9383 9435 9651 9810 9923 9941

   ഏഴാം സമ്മാനം- (100/-)

   7496 9634 5336 8749 8661 4984 2462 7560 2132 0176 5663 7837 5006 4770 3492 6281 3526 9722 4654 1052 0766 6297 0424 7422 6016 8332 2348 1117 8725 9267 4315 6090 2608 7536 1156 3248 9168 1272 7316 2758 6888 8826 7870 6666 0743 8274 9113 4932 0639 1952 0576 3412 6312 9780 3022 1531 9485 20163058 5582 8129 8728 3836 3830 7218 4284 6484 7750 0188 8327 6247 5374 0236 0155 3686 0867 0942 7783 0039 9028 5137 8263 8857 2918 3935 8331 5442 1623 8913 1868 7521 6917 2050 3221 7904 8214 2372 8643 9883 4191 4611 6146 7406 3721 7743 8241 9487 4683 5344 7158 6852 5390 7314 8567 7960 1496 9201 2560 7886 6690 6125 0549 9858 5199 5328 3035

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Akshaya AK 524, Kerala Lottery Results | അക്ഷയ AK 524 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}