നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 400, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 400 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Karunya Plus KN 400, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 400 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  karunya-plus_lottery

  karunya-plus_lottery

  • Share this:
   കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 400 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PD 392013 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു.

   കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PD 392013

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PA 392013 PB 392013
   PC 392013 PE 392013
   PF 392013 PG 392013
   PH 392013 PJ 392013
   PK 392013 PL 392013 PM 392013

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PD 470040

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   PA 227727
   PB 567040
   PC 152175
   PD 894364
   PE 908718
   PF 174008
   PG 344012
   PH 805021
   PJ 118597
   PK 908299
   PL 523272
   PM 613256

   നാലാം സമ്മാനം (5,000/-)

   1304 2326 3195 3500 3639 4054 4552 5241 5349 5742 6700 7054 7472 7806 8146 8985 9026 9658

   അഞ്ചാം സമ്മാനം (1,000/- )

   0038 0473 0806 1016 1125 1207 2474 2635 2679 2883 3392 3574 4443 4617 4756 4905 5870 5929 6454 6522 6811 6855 6864 7263 7319 7506 8020 8339 9114 9299 9310 9511 9752 9868

   ആറാം സമ്മാനം (500/-)

   0356 0775 0886 0900 0927 1020 1061 1081 1206 1217 1812 1953 2047 2214 2233 2276 2289 2334 2375 2531 2534 2677 2775 2820 2827 2935 3023 3107 3251 3305 3429 3531 3607 3725 3886 4053 4097 4119 4224 4270 4355 4466 4585 4839 5158 5290 5371 5697 5846 6284 6289 6407 6415 6429 6570 6585 7031 7349 7457 7566 7569 7721 7725 7802 8066 8101 8148 8438 8672 8770 9054 9144 9171 9439 9481 9734 9745 9778 9792 9935

   ഏഴാം സമ്മാനം (100/- )

   0009 0029 0260 0309 0379 0380 0620 0660 0750 0972 0990 1149 1204 1310 1315 1316 1456 1578 1665 1749 1819 1822 1908 1996 2218 2283 2347 2350 2364 2391 2486 2778 2789 2790 2902 2930 2960 2997 3008 3028 3227 3278 3318 3353 3356 3434 3441 3516 3553 3623 3629 3673 3709 3718 3795 3830 3919 3949 3989 4011 4022 4146 4281 4396 4420 4467 4628 4747 4847 4907 4934 4976 5172 5228 5233 5339 5415 5473 5571 5643 5662 5813 5959 6085 6214 6262 6296 6742 6777 6937 7136 7139 7146 7300 7327 7440 7470 7633 7810 7963 8142 8222 8357 8414 8417 8444 8516 8582 8625 8667 8687 8749 8791 8967 9097 9164 9182 9485 9538 9614 9671 9789 9886 9901 9931 9952

   Also Read- Akshaya AK 529, Kerala Lottery Results | അക്ഷയ AK 529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: