നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 401, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 401 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Karunya Plus KN 401, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 401 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

  Karunya_Plus

  Karunya_Plus

  • Share this:
   കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 401 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PW 256951 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

   കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PW 256951

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PN 256951 PO 256951
   PP 256951 PR 256951
   PS 256951 PT 256951
   PU 256951 PV 256951
   PX 256951 PY 256951 PZ 256951

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PT 445539

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   PN 378451
   PO 916871
   PP 353875
   PR 572275
   PS 298409
   PT 357772
   PU 793944
   PV 173635
   PW 918241
   PX 768011
   PY 770988
   PZ 584041

   നാലാം സമ്മാനം (5,000/-)

   0223 0328 0630 1286 1413 1417 2814 4536 5200 5240 5861 6367 6873 7012 7566 7674 8247 8826

   അഞ്ചാം സമ്മാനം (1,000/- )

   0135 0153 0228 0261 0770 1674 1777 2141 2215 2443 2884 3221 3678 4164 4230 4234 4463 4473 4590 5045 5074 5256 5439 5684 5815 6066 6369 6482 6839 7192 7777 8836 9242 9497

   ആറാം സമ്മാനം (500/-)

   0006 0013 0033 0255 0483 0503 0820 0948 1717 1811 2149 2260 2323 2383 2553 2802 2979 3344 3375 3445 3617 3627 3728 3859 4339 4551 4727 4752 4804 4812 4925 4976 5137 5146 5212 5402 5427 5585 5587 5805 5856 5896 5900 6265 6442 6464 6475 6613 6616 6650 6869 6887 6920 6990 7007 7119 7134 7341 7401 7786 8028 8153 8186 8213 8271 8564 8635 8825 8846 8906 8970 9015 9169 9254 9429 9481 9539 9709 9848 9861

   ഏഴാം സമ്മാനം (100/- )

   0127 0623 0772 0788 0789 0901 1048 1201 1343 1355 1474 1589 1596 1603 1613 1711 1894 1917 2043 2065 2069 2192 2208 2342 2455 2472 2477 2704 2909 3014 3083 3106 3129 3231 3256 3374 3478 3608 3675 3710 3771 3855 3907 4007 4084 4324 4340 4348 4379 4390 4537 4586 4669 4946 4955 5159 5234 5292 5455 5468 5485 5614 5725 5753 5832 5849 5901 5905 6063 6147 6223 6262 6469 6540 6551 6579 6595 6624 6727 6735 6736 6843 6861 7025 7403 7532 7596 7624 7731 7769 7828 7848 7904 7996 8145 8194 8202 8227 8287 8291 8384 8451 8519 8593 8600 8622 8855 9388 9456 9549 9629 9639 9652 9685 9706 9726 9754 9763 9771 9847 9867 9932 9942 9971 9973 9988

   Also Read- Akshaya AK 530, Kerala Lottery Results | അക്ഷയ AK 530 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}