ഇന്റർഫേസ് /വാർത്ത /Money / Karunya Plus KN 402, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 402 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 402, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 402 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Lottery

Karunya Lottery

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  • Share this:

കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 402 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PJ 839676 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PJ 839676

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

PA 839676 PB 839676

PC 839676 PD 839676

PE 839676 PF 839676

PG 839676 PH 839676

PK 839676 PL 839676 PM 839676

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

PG 790013

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

PA 504902

PB 795956

PC 255310

PD 385147

PE 758296

PF 357737

PG 489863

PH 169409

PJ 927855

PK 830096

PL 604259

PM 765759

നാലാം സമ്മാനം (5,000/-)

0041 0620 1393 1726 2748 3628 4530 4903 6759 6797 6903 7148 7323 8494 8660 8945 9143 9759

അഞ്ചാം സമ്മാനം (1,000/- )

0167 0337 0491 0988 0993 2042 2380 2639 2667 2773 2809 3091 3121 3315 3449 3979 4946 5181 5202 5552 5669 5823 5938 6052 6112 6752 7188 7553 7725 7809 8047 8148 9142 9660

ആറാം സമ്മാനം (500/-)

0007 0192 0219 0848 0904 1010 1179 1303 1349 1596 1621 1693 1744 2001 2005 2036 2097 2215 2335 2433 2613 3005 3082 3357 3379 3653 3689 3761 3833 3893 3924 4001 4081 4087 4321 4489 4569 4584 4769 4916 4981 5248 5431 5474 6092 6324 6337 6365 6398 6509 6689 6751 6758 6819 6911 6963 7259 7661 7702 7890 7973 8026 8296 8322 8460 8576 8667 8834 8870 8890 8930 9303 9428 9463 9474 9497 9709 9748 9857 9979

ഏഴാം സമ്മാനം (100/- )

0067 0112 0126 0146 0183 0330 0529 0655 0749 0902 0931 0968 1063 1187 1321 1402 1440 1549 1551 1568 1594 1626 1700 1781 1891 1894 2196 2313 2330 2453 2474 2493 2652 2705 2727 2917 2935 2944 3023 3186 3240 3364 3396 3432 3454 3483 3502 3514 3564 3611 3621 4011 4064 4074 4103 4127 4167 4229 4597 4705 4845 5107 5120 5124 5157 5462 5491 5695 5750 5758 5811 5813 5835 5843 5899 5924 6119 6206 6228 6237 6255 6328 6381 6457 6710 6762 6772 6861 6920 6924 6929 7057 7135 7272 7456 7461 7527 7529 7699 7783 7861 7867 7877 7908 8014 8243 8318 8563 8707 8786 8838 8855 8894 8899 8916 8921 8946 9036 9053 9057 9232 9421 9422 9484 9499 9819

Also Read- Akshaya AK 531, Kerala Lottery Results | അക്ഷയ AK 531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Kerala Lottery Result