നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya Plus KN 403, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 403 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    Karunya Plus KN 403, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 403 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

    Karunya_Plus

    Karunya_Plus

    • Share this:
      കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 403 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PR 964294 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

      കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

      PR 964294

      സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

      PN 964294 PO 964294
      PP 964294 PS 964294
      PT 964294 PU 964294
      PV 964294 PW 964294
      PX 964294 PY 964294 PZ 964294

      രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

      PR 145702

      മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

      PN 286188
      PO 896199
      PP 568478
      PR 358439
      PS 522900
      PT 245885
      PU 458744
      PV 914884
      PW 763457
      PX 472022
      PY 891455
      PZ 809625

      നാലാം സമ്മാനം (5,000/-)

      2636 2919 3072 3127 4163 4504 4698 5066 5101 5264 5314 6186 6302 6517 7059 8238 9288 9920

      അഞ്ചാം സമ്മാനം (1,000/- )

      0261 0284 0454 0549 0628 0811 0826 1597 1852 2330 2716 3261 3408 4085 4662 5270 5286 5412 5821 6049 6587 6609 6909 6951 7302 7530 7790 7854 8289 8655 8898 9097 9198 9565

      ആറാം സമ്മാനം (500/-)

      0420 0462 0543 0660 0745 0835 0861 0955 1003 1032 1350 1556 1670 1868 2359 2448 2469 2641 2652 2884 2898 3104 3424 3656 3740 3756 4014 4078 4243 4627 4833 4881 4922 4935 4975 5060 5501 5633 5640 5901 5980 6038 6256 6259 6479 6716 6743 6813 7010 7068 7074 7109 7139 7176 7351 7370 7371 7374 7486 7556 7684 7749 7830 7840 7911 8027 8251 8529 8659 8806 8823 9108 9171 9275 9391 9637 9712 9811 9819 9840

      ഏഴാം സമ്മാനം (100/- )

      8470 5258 9608 7801 1816 3020 7282 3094 5173 4453 6166 8372 5397 3093 0653 8842 6744 0663 3322 8473 4415 1542 2834 0528 9059 0934 9070 0036 5371 0291 1204 6684 2617 8528 2572 0106 7234 7173 0815 2922 0396 2825 9408 8749 4927 9361 2014 9001 8692 3647 9614 9993 0513 6834 1044 9289 5104 7550 7724 9995 9076 1983 5297 6882 5609 6117 5119 6694 6818 1893 6492 5758 7928 0108 4518 5681 2843 9392 0367 0187 3335 4799 3949 2897 1473 9656 4823 7103 4590 5449 9707 8356 5078 9883 2011 7398 2829 0869 3701 1175 9682 2415 0593

      Also Read- Akshaya AK 532, Kerala Lottery Results | അക്ഷയ AK 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published: