• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 404, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 404 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 404, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 404 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 404  (Karunya Plus KN-404) ലോട്ടറി ഫലം പ്രഖ്യാപിച്ചു. PC 894845 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PC 894845

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 894845 PB 894845
    PD 894845 PE 894845
    PF 894845 PG 894845
    PH 894845 PJ 894845
    PK 894845 PL 894845 PM 894845

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PH 195200

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PA 227606
    PB 204018
    PC 227318
    PD 305493
    PE 855707
    PF 612709
    PG 878707
    PH 380628
    PJ 325668
    PK 932044
    PL 858860
    PM 743160

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    2251 2567 3061 3984 4147 4395 4549 5024 5868 6134 6411 7418 7492 7680 8321 8963 9060 9586

    അഞ്ചാം സമ്മാനം (1,000/- )

    0037 0102 0397 0419 0465 0643 0671 0966 1493 1622 2808 2815 2835 2996 3113 3140 3311 3435 3707 4146 4266 5006 5175 5986 6025 6089 6286 6858 7951 8237 8569 8620 8661 9954

    ആറാം സമ്മാനം (500/-)

    0206 0306 0393 0513 0529 0559 0563 0688 0692 0953 0967 1051 1147 1212 1241 1294 1490 1516 1921 1966 2012 2025 2065 2162 2275 2334 2585 2661 2714 2824 2844 3036 3046 3282 3404 3419 3543 3933 4220 4271 4384 4528 4687 4898 5248 5307 5378 5419 5462 5465 5628 5666 5694 6217 6322 6435 6712 6790 6855 6868 7033 7342 7411 7622 7662 7672 7675 7980 8176 8710 8737 8848 8980 9062 9120 9232 9922 9927 9964 9989

    ഏഴാം സമ്മാനം (100/- )

    0019 0205 0356 0491 0685 1301 1351 1383 1444 1547 1594 1607 1677 1722 1871 2046 2073 2094 2138 2197 2204 2257 2348 2371 2414 2499 2531 2544 2679 2909 2938 3007 3128 3255 3355 3461 3492 3539 3555 3711 3920 3964 4112 4155 4194 4342 4449 4525 4553 4556 4888 4908 4974 5112 5345 5416 5481 5657 5680 5705 5735 5784 5787 5953 6001 6013 6052 6116 6120 6174 6196 6228 6243 6534 6538 6555 6640 6661 6754 6769 6794 6796 6918 7255 7281 7339 7361 7369 7385 7544 7639 7664 7720 8089 8163 8206 8311 8390 8440 8513 8555 8585 8610 8636 8729 8732 8833 8890 8900 8911 8932 9107 9130 9221 9312 9378 9469 9513 9546 9552 9633 9671 9689 9775 9858 9958

    Also Read- Akshaya AK 533, Kerala Lottery Results | അക്ഷയ AK 533 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Sthree Sakthi SS-296, Kerala Lottery Result | സ്ത്രീശക്തി SS-296 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Win Win W651 Kerala Lottery Results | വിന്‍ വിന്‍ W 651 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: