• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 406, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 406 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 406, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 406 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 406  (Karunya Plus KN-406) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PJ 745073 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PJ 745073

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 745073 PB 745073
    PC 745073 PD 745073
    PE 745073 PF 745073
    PG 745073 PH 745073
    PK 745073 PL 745073 PM 745073

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PG 290006

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PA 692519
    PB 178115
    PC 301779
    PD 799372
    PE 880021
    PF 280283
    PG 679350
    PH 671026
    PJ 529500
    PK 573028
    PL 733023
    PM 148073

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    1112 1809 2118 2373 2906 3229 4248 5493 5921 6462 6881 7239 8469 8564 8648 8779 8918 8962

    അഞ്ചാം സമ്മാനം (1,000/- )

    0333 0336 1480 1631 1817 2248 2885 3353 3469 4186 4725 5582 5795 5902 5967 6290 6410 6706 6824 6923 7105 7219 7232 7323 8019 8100 8361 8457 8483 8636 8768 8976 9887 9930

    ആറാം സമ്മാനം (500/-)

    0189 0665 0670 0687 0860 0899 0972 0977 1048 1391 1511 1536 1569 1674 1834 2000 2005 2075 2264 2353 2401 2409 2581 2720 2921 3155 3201 3297 3442 3585 4013 4124 4245 4300 4573 4670 4785 4913 5052 5072 5188 5227 5286 5295 5509 5616 5684 5887 6052 6157 6225 6340 6673 6729 7042 7059 7101 7262 7461 7464 7612 7672 7692 7798 7954 8035 8257 8381 8395 8499 8615 8647 8843 9123 9404 9433 9569 9610 9652 9693

    ഏഴാം സമ്മാനം (100/- )

    0039 0074 0081 0127 0240 0268 0304 0347 0423 0470 0478 0560 0585 0620 0663 0781 0835 0874 0915 0939 0961 1013 1354 1367 1373 1378 1400 1433 1590 1602 1754 1841 1870 1929 1982 2251 2318 2510 2561 2617 2698 2856 2911 3057 3153 3249 3325 3370 3466 3551 4107 4195 4261 4554 4741 4757 4831 4838 4877 4918 4954 4969 5021 5140 5263 5284 5313 5318 5429 5510 5516 5673 5747 5771 6072 6429 6463 6508 6590 6799 6815 6829 6830 6852 7013 7038 7070 7100 7117 7186 7189 7353 7396 7507 7581 7622 7697 7709 7729 7775 7975 8021 8089 8096 8116 8225 8324 8379 8421 8432 8434 8558 8809 8932 9421 9512 9525 9526 9549 9599 9688 9798 9844 9933 9968 9981



    Also Read- Kerala State Lotteries | സംസ്ഥാനത്ത് ലോട്ടറി വില വര്‍ധിപ്പിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Akshaya AK 534, Kerala Lottery Results | അക്ഷയ AK 534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Sthree Sakthi SS-298, Kerala Lottery Result | സ്ത്രീശക്തി SS-298 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: