• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 413, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 413 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 413, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 413 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 413 (Karunya Plus KN-413) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PU 407524 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PU 407524

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PN 407524 PO 407524
    PP 407524 PR 407524
    PS 407524 PT 407524
    PV 407524 PW 407524
    PX 407524 PY 407524 PZ 407524

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PV 721452

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PN 187953
    PO 625208
    PP 938530
    PR 276174
    PS 614678
    PT 891858
    PU 425126
    PV 477005
    PW 449693
    PX 508856
    PY 604514
    PZ 371753

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    0557 8076 6846 6222 0859 9945 3002 6855 9091 9979 1188 5494 8273 5540 6992 9700 4012 2563

    അഞ്ചാം സമ്മാനം (1,000/- )

    8411 9275 5302 0927 6072 0635 8855 6813 6375 1829 3690 0374 0461 6241 5254 2130 7986 4789 7367 3588 3736 1836 0880 6926 5037 5993 9782 0117 4940 1196 8292 9398 5772 9513

    ആറാം സമ്മാനം (500/-)

    0064 0283 0289 0293 0345 0367 0931 1179 1291 1617 1686 1850 1893 2002 2014 2113 2167 2420 2736 2801 3195 3197 3238 3253 3310 3559 3715 3778 3804 3916 3943 4302 4360 4395 4636 4670 4768 4825 4842 5022 5142 5259 5296 5399 5428 5668 5889 6076 6238 6403 6537 6693 6769 6780 6829 6878 6999 7071 7235 7301 7330 7343 7715 7759 7898 8013 8187 8242 8261 8291 8353 8419 8534 8952 8974 9202 9295 9424 9553 9796

    ഏഴാം സമ്മാനം (100/- )

    0016 0167 0192 0260 0299 0312 0329 0595 0648 0716 0737 0971 1056 1122 1184 1277 1506 1622 1759 1781 1834 1941 1950 1955 2069 2206 2278 2281 2285 2409 2469 2503 2797 2876 2901 2936 2956 2964 3190 3436 3447 3524 3630 3686 3737 3756 3806 3825 3840 3845 3918 3924 4194 4319 4328 4333 4445 4488 4524 4610 4615 4773 4800 4962 5032 5250 5333 5391 5504 5535 5579 5680 5736 6000 6054 6240 6362 6526 6730 6772 6786 6814 6940 6952 7134 7161 7384 7642 7753 7935 8301 8306 8363 8571 8579 8584 8676 8688 8729 8837 8852 8896 8909 8982 9059 9176 9221 9233 9262 9323 9345 9522 9532 9547 9643 9651 9666 9717 9728 9755 9784 9795 9824 9840 9856 9899

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    Also Read- Akshaya AK 541, Kerala Lottery Results | അക്ഷയ AK 541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Akshaya AK 540, Kerala Lottery Results | അക്ഷയ AK 540 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: