• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 418, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 418 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 418, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 418 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 418 (Karunya Plus KN-418) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PL 679285 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PJ 137294 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PL 679285

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 679285 PB 679285
    PC 679285 PD 679285
    PE 679285 PF 679285
    PG 679285 PH 679285
    PJ 679285 PK 679285 PM 679285

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PJ 137294

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PA 755668
    PB 304748
    PC 661621
    PD 923895
    PE 568917
    PF 574453
    PG 803196
    PH 635304
    PJ 283500
    PK 760278
    PL 948898
    PM 514165

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    1051 1594 1669 1999 2082 2698 3042 4026 6057 6503 7106 7164 7598 7783 8429 8431 8591 9379

    അഞ്ചാം സമ്മാനം (1,000/- )

    0061 0068 1358 1620 1821 2040 2680 2934 3402 3628 3732 3741 3946 4696 5219 5256 5729 6264 6592 6699 6984 7255 7385 7456 7464 7613 7705 7803 8715 8777 8935 9154 9431 9980

    ആറാം സമ്മാനം (500/-)

    0074 0361 0477 0478 0548 1015 1094 1263 1329 1456 1617 1634 1677 1691 1920 2334 2373 2540 2588 2617 2706 2951 3011 3052 3126 3263 3312 3398 3494 3620 3744 3834 3936 4072 4099 4787 4951 5072 5266 5366 5438 5493 5638 5735 5831 5851 5913 6000 6069 6146 6150 6166 6253 6305 6396 6415 6915 6937 7026 7100 7381 7438 7457 7485 7895 7942 8447 8626 8627 8782 8854 8901 9004 9086 9218 9318 9460 9696 9877 9894

    ഏഴാം സമ്മാനം (100/- )

    0098 0109 0256 0260 0261 0428 0458 0499 0610 0870 0871 0972 1251 1379 1384 1644 1651 1688 1709 1719 1766 1824 1843 1885 1901 1907 2024 2067 2083 2258 2310 2346 2395 2418 2436 2465 2657 2690 2700 2742 2757 2789 2833 2840 2993 2997 3245 3372 3446 3456 3472 3523 3570 3647 3683 3855 4010 4142 4144 4167 4185 4244 4375 4453 4520 4524 4947 5027 5166 5267 5311 5323 5564 5590 5682 5689 5726 5762 5799 5819 5984 6003 6008 6034 6133 6148 6303 6343 6494 6643 6683 6804 6825 7006 7036 7202 7208 7222 7358 7388 7468 7528 7644 7682 7798 7902 7919 8017 8122 8179 8454 8510 8698 9024 9033 9046 9159 9481 9552 9635 9654 9680 9778 9792 9814

    Also Read- Kerala Lottery Results, Akshaya AK 546 | അക്ഷയ AK 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    Also Read- WinWin W 665 Kerala Lottery Results | വിന്‍ വിന്‍ W 665 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Karunya KR-546 Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-546 ലോട്ടറി ഫലം പുറത്ത്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Nirmal NR-273, Kerala Lottery Result | നിര്‍മല്‍ NR-273 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: