• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 420, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 420 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 420, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 420 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 420 (Karunya Plus KN-420) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PF 157578 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PF 157578

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 157578 PB 157578
    PC 157578 PD 157578
    PE 157578 PG 157578
    PH 157578 PJ 157578
    PK 157578 PL 157578 PM 157578

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PD 584896

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PA 786028
    PB 941325
    PC 500247
    PD 597137
    PE 730441
    PF 864294
    PG 694239
    PH 872879
    PJ 730319
    PK 427219
    PL 692378
    PM 270713

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    0050 0254 0776 0853 1850 2200 3050 3713 5382 5893 6048 6380 6503 6616 7155 7900 8166 8527

    അഞ്ചാം സമ്മാനം (1,000/- )

    0482 0512 0926 1004 1152 2360 2444 2673 3046 3301 3394 4709 4783 5297 5419 5757 5863 6470 6771 6784 6822 6868 7214 7457 7498 7512 8042 8059 8322 8624 8956 9505 9712 9719

    ആറാം സമ്മാനം (500/-)

    1335 6972 2562 5060 2850 1823 6045 9025 4736 9304 3397 6029 9641 1430 6175 6736 2874 5900 3862 7598 3642 2251 5357 4355 1041 9652 8212 5312 8836 5431 2025 1332 3420 2580 8569 6508 3035 3733 5119 2594 1252 7988 7115 6014 5649 9472 2153 0879 2082 0284 1006 3972 4030 5469 8423 5230 1675 7479 0850 5115 4660 0128 8001 3518 3217 5487 3674 4264 9123 2626 3263 7742 9208 5375 1188 7036 2668 2255 1953

    ഏഴാം സമ്മാനം (100/- )

    0071 0121 0309 0350 0351 0448 0454 0673 0726 0739 0992 1015 1030 1173 1174 1269 1360 1378 1404 1462 1540 1642 1807 1831 1837 1846 1907 1961 2132 2134 2209 2249 2259 2455 2474 2510 2531 2551 2568 2659 2680 2845 2852 2884 2992 3084 3141 3155 3225 3233 3362 3735 3824 3891 3960 4231 4274 4451 4467 4472 4475 4512 4895 4922 4967 5106 5386 5442 5470 5552 5834 5895 5930 6027 6039 6068 6103 6106 6188 6206 6324 6396 6480 6548 6645 6659 6663 6710 6891 6918 7041 7071 7136 7295 7312 7343 7360 7369 7568 7684 7725 7777 7815 7826 7942 8002 8047 8062 8115 8128 8185 8355 8459 8462 8520 8530 8677 9063 9182 9200 9446 9644 9702 9727 9851 9906

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: