• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 422, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 422 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 422, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 422 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറിഫലം

കാരുണ്യ പ്ലസ് ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 422  (Karunya Plus KN-422) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PC 238512 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PA 394894 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PC 238512

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 238512 PB 238512
    PD 238512 PE 238512
    PF 238512 PG 238512
    PH 238512 PJ 238512
    PK 238512 PL 238512 PM 238512

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PA 394894

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)


    PA 193387
    PB 294815
    PC 854222
    PD 895031
    PE 519944
    PF 762819
    PG 808914
    PH 124702
    PJ 203795
    PK 124100
    PL 278682
    PM 159495

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    1085 1583 1644 2021 2191 2440 2489 2673 3398 3448 4841 5680 6408 7442 8008 8816 9131 9533

    അഞ്ചാം സമ്മാനം (1,000/- )

    0397 0498 0831 1466 1548 1815 2108 2190 2657 2701 2808 3486 4687 5083 5160 5317 5339 5427 5866 6515 6820 6976 7051 7207 7238 7417 7576 7944 8450 8514 8879 8916 9158 9786

    ആറാം സമ്മാനം (500/-)

    0147 0177 0228 0313 0392 0416 0653 0695 0864 0895 0926 0933 1178 1294 1432 1450 1452 1458 1625 2210 2475 2682 3006 3123 3363 3931 4206 4231 4338 4577 4588 4750 4833 4870 5028 5110 5360 5416 5523 5763 5860 5950 6128 6229 6315 6375 6447 6464 6493 6562 6570 6591 7032 7080 7106 7115 7245 7286 7541 7780 7849 7963 8047 8117 8132 8138 8427 8448 8462 8534 8640 8809 8827 8982 9176 9236 9377 9499 9570 9796

    ഏഴാം സമ്മാനം- (100/-)

    0008 0025 0212 0311 0428 0713 0863 1044 1070 1131 1139 1218 1428 1627 1772 1849 1864 1872 2023 2217 2336 2501 2504 2602 2665 2689 2869 2881 2886 2906 2916 2926 2945 2973 3021 3049 3068 3069 3139 3217 3344 3396 3427 3644 3703 3743 4023 4061 4197 4361 4415 4542 4564 4628 4838 4892 4957 4987 5434 5546 5668 5682 5689 5720 5752 5905 5972 6011 6030 6098 6219 6222 6224 6256 6274 6335 6579 6617 6822 6908 7021 7038 7109 7121 7248 7341 7383 7460 7470 7508 7516 7846 7864 8011 8068 8179 8185 8243 8246 8415 8416 8557 8596 8605 8675 8696 8741 8859 8864 8925 9058 9072 9113 9146 9234 9295 9358 9470 9608 9678 9727 9817 9817 9874 9888 9937

    Also Read-  Kerala Lottery Results, Akshaya AK 550 | അക്ഷയ AK 550 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?


    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-314 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Win Win W 669 Kerala Lottery Results | വിന്‍ വിന്‍ W 669 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: