• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 424, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 424 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 424, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 424 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറിഫലം

കാരുണ്യ പ്ലസ് ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 424  (Karunya Plus KN-424) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PH 579861 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PF 592307 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PH 579861

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 579861 PB 579861
    PC 579861 PD 579861
    PE 579861 PF 579861
    PG 579861 PJ 579861
    PK 579861 PL 579861 PM 579861

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PF 592307

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)


    PA 268132
    PB 769656
    PC 126959
    PD 373919
    PE 874884
    PF 864993
    PG 897272
    PH 164775
    PJ 670796
    PK 317083
    PL 942171
    PM 719976

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    0322 0458 0570 1025 1634 1941 1964 2043 2528 2849 4829 5734 6114 6136 7062 7539 8115 8758

    അഞ്ചാം സമ്മാനം (1,000/- )

    0850 0904 0979 1249 1301 2202 2204 2266 2392 2841 2927 3216 4564 5132 5666 5821 6011 6309 6329 6860 6945 7166 7219 7363 7394 7401 7418 7461 8427 8458 8630 9286 9745 9944

    ആറാം സമ്മാനം (500/-)

    0315 0384 0662 0837 1107 1134 1190 1250 1322 1372 1574 1636 1937 2074 2096 2503 2542 2615 2620 2638 2726 2807 3059 3150 3172 3181 3369 3446 3686 3817 3931 3946 3975 4073 4225 4403 4447 4563 4798 4849 4893 4940 4949 5171 5209 5303 5309 5355 5449 5573 5715 5716 5764 5847 6085 6132 6244 6266 6272 6526 6574 7353 7476 7477 7532 7623 7924 8513 8744 8816 8822 9027 9048 9107 9391 9619 9785 9869 9945 9996

    ഏഴാം സമ്മാനം- (100/-)

    0086 0339 0429 0568 0596 0833 0984 1010 1099 1137 1356 1505 1532 1573 1635 1643 1659 1710 1769 1863 1864 1879 2024 2047 2073 2168 2300 2398 2937 2974 3039 3052 3114 3197 3225 3230 3432 3456 3498 3542 3658 3677 3692 3733 3740 3765 3812 3841 4001 4048 4105 4194 4325 4693 4841 4850 4980 5057 5101 5192 5320 5344 5354 5493 5498 5532 5703 5730 5791 5825 5942 5980 6090 6118 6170 6241 6256 6322 6356 6406 6514 6866 6873 7006 7129 7183 7210 7220 7270 7485 7559 7619 7804 7884 8006 8071 8077 8108 8119 8209 8211 8269 8327 8342 8356 8496 8703 8756 8759 8766 8835 8845 8860 8935 9005 9136 9158 9212 9233 9255 9358 9392 9393 9682 9856 9948

    Also Read- Kerala Lottery Results, Akshaya AK 552 | അക്ഷയ AK 552 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-316 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 2 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 1 കോടി രൂപ

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: