• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 425, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 425 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 425, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 425 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറിഫലം

കാരുണ്യ പ്ലസ് ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 425  (Karunya Plus KN-425) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PU 890745 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PR 119521 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PU 890745

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PN 890745 PO 890745
    PP 890745 PR 890745
    PS 890745 PT 890745
    PV 890745 PW 890745
    PX 890745 PY 890745 PZ 890745

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PR 119521

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)


    PN 239138
    PO 790834
    PP 899777
    PR 634206
    PS 715814
    PT 615206
    PU 813950
    PV 302774
    PW 923023
    PX 303750
    PY 284757
    PZ 685649

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    1239 1484 2171 2586 3279 5424 5598 6202 6261 6945 7049 8117 8606 8688 8892 9062 9259 9602

    അഞ്ചാം സമ്മാനം (1,000/- )

    0084 0143 0570 0709 0757 0918 1195 1204 1355 1423 1950 2151 2269 3293 3900 3973 4061 4332 4532 4609 4881 4895 5369 6481 6483 6962 7370 7441 7778 7971 8095 8583 9458 9555

    ആറാം സമ്മാനം (500/-)

    0001 0277 0368 0447 0512 0577 0790 0889 1022 1187 1285 1295 1349 1513 1562 1769 1813 1894 2211 2212 2524 2570 2596 2623 2723 2852 2963 2977 3121 3256 3378 3445 3543 3662 3692 3755 3864 3898 3931 3981 4186 4266 4301 4422 4465 4685 4728 4815 4967 5225 5542 5878 6062 6077 6301 6349 6964 7001 7067 7243 7251 7328 7532 7591 7665 8116 8164 8334 8380 8398 8926 9120 9124 9143 9184 9213 9331 9335 9401 9448

    ഏഴാം സമ്മാനം- (100/-)

    7347 0268 8732 7083 3697 7379 7897 4431 0062 0485 9107 2049 8186 0728 8076 1454 1460 4003 4282 4315 2045 7670 0989 2713 7142 8891 2397 9501 1254 8320 4683 6539 2841 5966 6770 2561 6395 6368 8333 7241 2626 2213 2454 3328 9639 5437 8557 9044 9965 3346 9705 6172 1845 9917 7040 1508 9674 4911 3642 7592 8713 2854 8072 6876 6570 5799 7576 6127 6034 6474 5767 5803 8624 4792 8272 7900 7957 3040 6248 8246 5406 8612 8010 8722 7567 8257 6604 4211 1567 6117 5080 4527 0226 0366 0652 4262 0125 4915 0331 5679 0774 9188 8197 6244 1244 6327 8749 3277 0351 3272 1117 1747 1834 3780 1519 0454 1059 1911 1429 9057 0053 6104 2426 1043 6497 0094



    Also Read- Kerala Lottery Results, Akshaya AK 553 | അക്ഷയ AK 553 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-317 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 672 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: