• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery – Karunya Plus KN-363 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

Kerala Lottery – Karunya Plus KN-363 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 363 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PR-118815 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 363 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

    10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം 80 ലക്ഷം രൂപ

    PR-118815

    സമാശ്വാസ സമ്മാനം- 8000 രൂപ വീതം

    PN 118815 PO 118815
    PP 118815 PS 118815
    PT 118815 PU 118815
    PV 118815 PW 118815
    PX 118815 PY 118815 PZ 118815

    രണ്ടാം സമ്മാനം 10 ലക്ഷം രൂപ

    PZ-670139

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

    PN-516940 PO-7525587 PP-135726 PR-836495 PS-382061 PT-805615 PU-620979 PV-323447 PW-658844 PX-716180 PY-719077 PZ-240921

    തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    നാലാം സമ്മാനം (5,000/-)

    8077 8418 4566 9136 1691 3687 7102 8947 9242 0792 4572 6673 8317 9180 9292 2628 9805 2399

    അഞ്ചാം സമ്മാനം (1,000/-)

    9266 4927 3778 4582 3394 2053 1291 4050 7190 7260 8863 8599 5728 2716 0117 3208 7470 7799 1002 0985 6636 7778 8499 5594 6199 6614 0079 7776 7921 7176 6953 6221 0849 4231

    ആറാം സമ്മാനം (500/-)

    6116 3126 0768 1038 8887 4883 6529 0040 1772 2855 5797 4916 1100 6755 7269 3391 3858 9205 4100 9414 1008 8703 3016 9896 6015 1530 3073 4690 7118 1996 5754 2347 0238 5092 3091 0806 3243 8930 9208 3231 7340 1080 1945 9059 3371 4675 4928 6814 4586 2314 0097 2576 0857 6241 0886 8328 6173 7423 6270 3638 7829 2136 0173 9590 7996 9891 2402 2351 8816 4469 8051 5094 1058 2191 6417 8489 6569 3448 6899

    ഏഴാം സമ്മാനം- (100/-)

    6832 1586 1448 0948 9931 0053 1077 9073 3922 0511 4173 2567 5362 4259 7491 3395 0750 3943 3355 0607 2813 9714 1716 5116 0044 7058 8540 7538 7716 5404 6207 7733 7772 6112 2372 5857 5816 5298 1903 7477 6620 5314 1234 5877 9972 5091 2195 06171 8719 2464 8214 7418 1912 7097 5481 9332 4836 8224 9428 5789 5715 2009 1522 6924 6291 8222 0923 0923 8755 8301 0490 4188 3343 7317 7317 5135 9178 0011 7334 1641 3114 0171 0655 2211 2398 3230 1609 5796 3840 3508 4287 2420 9641 1499 6963 8965 7473 5153 7994 6214 1137 2183 3496 4615 4893 9113 9437 3121 6481 4505 6415 8465 5069 2843 8136 0212 5911 4356 4715 0431 3617 6331 7944 5169 9104

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Win win W-610, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: