ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഫെബ്രുവരി പത്തിന് ഒരു പവൻ സ്വർണത്തിന് 41,920 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഫെബ്രുവരി 11ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ, 42,080 രൂപ നൽകണം. ഒരു ദിവസം കൊണ്ട് പവന് വർധിച്ചത് 160 രൂപ. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ നിരക്ക് 5,260 രൂപയാണ്.
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്) ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില) ഫെബ്രുവരി 3: 42,480 ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) ഫെബ്രുവരി 6: 42120 ഫെബ്രുവരി 7: 42,200 ഫെബ്രുവരി 8: 42,200 ഫെബ്രുവരി 9: 42,320 ഫെബ്രുവരി 10: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) ഫെബ്രുവരി 11: 42,080
Summary: Gold price in Kerala hit another high on February 11, 2023. The price was lower on the previous day. The latest price chart has Rs 42,080/ pavan
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price in kerala, Gold price increases