• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR 518 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

Karunya KR 518 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery

kerala-lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 518 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KJ 635077 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KJ 496171 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KJ 635077

    സമാശ്വാസ സമ്മാനം (8000)

    KA 635077 KB 635077 KC 635077 KD 635077 KE 635077 KF 635077 KG 635077 KH 635077 KK 635077 KL 635077 KM 635077

    രണ്ടാം സമ്മാനം [5 ലക്ഷം]

    KJ 496171

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 420685
    KB 759922
    KC 634414
    KD 145411
    KE 232861
    KF 403105
    KG 489521
    KH 240650
    KJ 237523
    KK 275435
    KL 631065
    KM 689021

    ഇനിയുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    നാലാം സമ്മാനം (5,000/-)

    1316 2634 3770 4738 4842 4859 4861 5527 5700 6990 7423 8371 8424 8480 8758 8845 9380 9434

    അഞ്ചാം സമ്മാനം (2,000/-)

    0722 0811 1920 2033 4827 5150 5767 7636 8074 9131

    ആറാം സമ്മാനം (1,000/-)

    1525 1843 2273 3266 4628 4821 5140 5491 7565 7588 7697 8567 9102 9430

    ഏഴാം സമ്മാനം (500/-)

    0099 0100 0255 0640 0901 0951 947 1134 1138 1205 1409 1438 1485 1499 2008 2450 2678 2750 2775 2779 3060 3239 3300 3389 3486 3598 3644 3657 4249 4450 4465 4582 4599 4727 4785 5214 5312 5468 5469 5475 5604 5694 5866 5873 5954 6003 6105 6193 6280 6390 6428 6537 6602 6811 6815 6828 7025 7201 7255 7488 7517 7521 7677 7889 8115 8219 8232 8362 8403 9149 9210 9293 9337 9526 9549 9559 9757 9764 9798 9897

    എട്ടാം സമ്മാനം (100/-)

    0054 0270 0282 0555 0628 1071 1164 1176 1189 1199 1241 1247 1340 1393 1515 1530 1582 1639 1752 1994 2158 2163 2170 2185 2311 2606 2635 2744 2839 2960 3122 3171 3279 3304 3344 3376 3564 3569 3628 3974 4032 4045 4178 4228 4292 4368 4415 4504 4674 4739 4790 4889 4921 4973 5024 5176 5202 5385 5407 5423 5612 5667 5709 5724 5742 5809 5926 5955 6141 6206 6218 6473 6477 6536 6821 6995 7108 7171 7214 7347 7349 7409 7534 7606 7652 7801 7806 7909 7914 7947 8005 8074 8155 8200 8346 8404 8415 8419 8509 8537 8659 8859 8886 8893 8918 8930 8935 8948 8989 9066 9075 9092 9163 9230 9242 9475 9477 9481 9498 9556 9572 9721 9863 9874 9968

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Nirmal NR-242, Kerala Lottery result| നിര്‍മല്‍ NR 242 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: