നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR 519 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

  Karunya KR 519 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

  എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

  Karunya KR519

  Karunya KR519

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 519 (Karunya KR-519) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KV 270504 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു  നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KU 239770 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KV 270504

   സമാശ്വാസ സമ്മാനം (8000)

   KN 270504 KO 270504
   KP 270504 KR 270504
   KS 270504 KT 270504
   KU 270504 KW 270504
   KX 270504 KY 270504 KZ 270504

   രണ്ടാം സമ്മാനം [5 ലക്ഷം]

   KU 239770

   മൂന്നാം സമ്മാനം [1 ലക്ഷം]

   KN 288450
   KO 404323
   KP 261128
   KR 448409
   KS 664127
   KT 327976
   KU 185709
   KV 344759
   KW 200408
   KX 182414
   KY 220419
   KZ 110042

   ഇനിയുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

   നാലാം സമ്മാനം (5,000/-)

   0861 8543 3143 9819 6266 7147 6975 8107 7371 0438 9121 8402 3747 0922 3537 8856 9595 8239

   അഞ്ചാം സമ്മാനം (2,000/-)

   1031 4000 4084 4430 7014 7170 7270 8144 8340 9119

   ആറാം സമ്മാനം (1,000/-)

   0772 1064 1300 1945 2196 2646 2888 4882 7019 8212 8248 8983 9035 9083

   ഏഴാം സമ്മാനം (500/-)

   0045 0051 0114 0230 0269 0534 0690 0722 0725 0740 0853 0885 0950 1151 1423 1563 1610 1641 1825 1997 2016 2218 2260 2411 2616 2868 2935 3044 3148 3165 3463 3744 4067 4989 5224 5262 5293 5407 5438 5471 5502 5665 5677 5771 5774 6014 6081 6171 6383 6645 6701 6778 6874 6943 7006 7097 7566 7602 7679 7753 7826 7919 7987 8211 8338 8409 8443 8742 8805 8969 9028 9093 9126 9132 9307 9395 9606 9757 9766 9970

   എട്ടാം സമ്മാനം (100/-)

   0049 0053 0200 0237 0373 0435 0512 0522 0538 0584 0654 0906 1133 1252 1410 1435 1525 1579 1582 1918 1952 1964 2048 2064 2131 2228 2481 2515 2640 2661 2780 3024 3139 3264 3329 3373 3453 3497 3528 3710 3748 3799 3910 4060 4081 4094 4268 4274 4299 4367 4604 4656 4705 4808 4828 5091 5146 5284 5304 5460 5531 5567 5586 5668 5759 5819 5954 5971 6112 6196 6204 6212 6285 6295 6367 6372 6496 6545 6546 6553 6652 6666 6753 6812 6814 6820 6961 7372 7448 7551 7645 7675 7760 7821 8080 8100 8109 8188 8267 8404 8493 8559 8594 8606 8773 8809 8882 8885 9006 9061 9117 9140 9516 9540 9570 9665 9686 9701 9725 9761 9867 9905 9945 9960

   Also Read- Nirmal NR-246, Kerala Lottery Result| നിര്‍മല്‍ NR-246 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/,  http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   Also Read- Kerala Karunya Plus Lottery KN-390 Result 2021 | കാരുണ്യ പ്ലസ് KN-390 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   Also Read- Akshaya AK 519, Kerala Lottery Results | അക്ഷയ AK 519 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}