HOME /NEWS /Money / Kerala Lottery – Karunya Plus KN-362 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

Kerala Lottery – Karunya Plus KN-362 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

karunya plus kn 384 kerala lottery

karunya plus kn 384 kerala lottery

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  • Share this:

    കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 362 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PJ 719754 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 362 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

    10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം 80 ലക്ഷം രൂപ

    PJ 719754

    സമാശ്വാസ സമ്മാനം- 8000 രൂപ വീതം

    PA 719754  PB 719754

    PC 719754  PD 719754

    PE 719754  PF 719754

    PG 719754  PH 719754

    PK 719754  PL 719754  PM 719754

    രണ്ടാം സമ്മാനം 10 ലക്ഷം രൂപ

    PK 831699

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

    PA 207765

    PB 621055

    PC 398279

    PD 610420

    PE 618285

    PF 617953

    PG 173751

    PH 396889

    PJ 195298

    PK 298801

    PL 788287

    PM 323447

    നാലാം സമ്മാനം (5,000/-)

    0210  0563  2135  2471  2495  3178  3429  3853  4278  5434  5915  7499  8054  8850  9515  9782  9857  9931

    അഞ്ചാം സമ്മാനം (1,000/-)

    0385  0495  0606  0870  1019  1214  1321  2218  2345  2413  2438  2480  3613  4000  4231  4805  4948  5084  5206  5207  6016  6739  6870  6876  7090  7827  8010  8161  8246  8642  9241  9301  9461  9514

    ആറാം സമ്മാനം (500/-)

    0096  0315  0349  0569  0638  0915  0973  1288  1312  1920  1974  2280  2311  2556  2586  2635  2831  2879  3071  3554  3731  3807  3891  4161  4230  4332  4410  4448  4474  4621  4663  4674  4903  5036  5063  5067  5082  5087  5094  5102  5351  5659  5708  6045  6075  6223  6349  6370  6376  6557  6605  6616  6619  6649  6815  6951  7323  7378  7449  7559  7857  7869  7982  8016  8146  8490  8613  8632  8972  8991  9038  9265  9286  9290  9316  9391  9751  9752  9890  9900

     

    ഏഴാം സമ്മാനം- (100/-)

    0030  0180  0194  0305  0311  0326  0354  0436  0437  0447  0607  0627  0710  0747  0814  0981  1131  1163  1175  1192  1201  1230  1335  1425  1702  1981  2099  2371  2458  2466  2903  2909  2918  2954  3047  3074  3098  3234  3254  3284  3299  3314  3342  3388  3427  3467  3536  3627  3664  3668  3677  3830  3887  3989  4052  4144  4316  4327  4354  4617  4977  5008  5071  5075  5269  5287  5326  5335  5352  5395  5478  5617  5809  5871  5923  6226  6238  6268  6477  6663  6707  6709  6886  6893  6903  7169  7173  7347  7352  7385  7414  7480  7641  7691  7772  7774  7915  7967  8053  8261  8331  8351  8400  8408  8449  8534  8585  8676  8731  8943  9048  9065  9111  9208  9254  9335  9376  9379  9457  9523  9559  9569  9595  9684  9864  9995

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Akshaya AK 488, Kerala Lottery Results Declared | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    First published:

    Tags: Karunya Plus kn 359 result, Karunya Plus lottery result, Kerala Lottery Result, Kerala Lottery today, Kerala lottery weekly results, Keralalotteries.com, കാരുണ്യ പ്ലസ് കെഎൻ 359 ഫലം, കേരള ലോട്ടറി ഫലം