Karunya Plus KN-323 Lottery Result: ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

രണ്ടാം സമ്മാനം 10 ലക്ഷം രൂപ. സമാശ്വാസ സമ്മാനം ഉള്‍പ്പടെ മറ്റ് ഒട്ടനവധി സമ്മാനങ്ങളും ലഭിക്കും.

News18 Malayalam | news18-malayalam
Updated: November 24, 2020, 8:01 PM IST
Karunya Plus KN-323 Lottery Result: ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. സമാശ്വാസ സമ്മാനം ഉള്‍പ്പടെ മറ്റ് ഒട്ടനവധി സമ്മാനങ്ങളും ലഭിക്കും.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഫലം പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ടിക്കറ്റ് എല്ലാ വ്യാഴാഴ്ചയുമാണ് നറുക്കെടുക്കുന്നത്.

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PV 179847

സമാശ്വാസ സമ്മാനം (8000 രൂപ)

PN 179847 PO 179847 PP 179847 PR 179847 PS 179847 PT 179847 PU 179847 PW 179847 PX 179847 PY 179847 PZ 179847

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PP 239197

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]

മൂന്നാം സമ്മാനം [ഒരുലക്ഷം രൂപ)

PN 575382 PO 504944 PP 468147 PR 375386 PS 260470 PT 415959 PU 398219 PV 281019 PW 304554 PX 532078

PY 362678 PZ 130181

നാലം സമ്മാനം (5000 രൂപ)

8282 4303 5081 6391 8431 5392 4946 4561 2194 8853 1868 4168 6389 4411 2124 4618 3621 0182

അഞ്ചാം സമ്മാനം (1000 രൂപ)

8196 9860 8182 4853 0894 2961 3386 4636 4534 8393 2203 9779 7229 4687 7093 2915 3034 7743 3498 5551 4831 0280 8254 1872 5885 0912 7636 6382 7920 0162 1224 9542

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
Published by: Rajesh V
First published: July 2, 2020, 4:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading