• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: സ്ത്രീശക്തി SS-338 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today: സ്ത്രീശക്തി SS-338 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-338 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SW 593569 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SX 460094 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SW 593569 (ഇടുക്കി)

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SX 460094 (കണ്ണൂർ)

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 593569 SO 593569 SP 593569 SR 593569 SS 593569 ST 593569 SU 593569 SV 593569 SX 593569 SY 593569 SZ 593569

    മൂന്നാം സമ്മാനം (5,000/-)

    0786 1353 1584 3556 3641 3877 4831 5365 5723 6329 6558 6758 7609 7823 8384 8571 8617 8762

    നാലാം സമ്മാനം (2,000/-)

    0721 0741 0935 1440 1553 2356 3135 6948 9199 9605

    അഞ്ചാം സമ്മാനം (1,000/-)

    0059 0980 1325 2266 2606 2712 2854 3230 3620 4112 4875 5028 5313 5519 5956 6733 6938 8293 8540 9381

    ആറാം സമ്മാനം (500/-)

    0036 0172 0264 0974 1039 1208 1217 1361 1388 1614 1622 1795 2076 2301 2957 3144 3182 3238 3933 3999 4464 4520 4543 4812 5103 5110 5177 5556 5638 5749 5794 5856 6054 6072 6113 6317 6377 7002 7355 7427 7497 7656 7686 7703 7901 8411 8584 8785 9338 9365 9937 9984

    ഏഴാം സമ്മാനം (200/-)

    0478 1021 1109 1239 1308 1591 1747 1842 2029 2361 2594 2891 3036 3372 3866 3995 4052 4443 4584 4878 5139 5232 5546 5570 5664 6036 6062 6832 6847 7301 7577 7803 7917 8128 8215 8418 8513 8665 8804 9179 9323 9487 9813 9834 9979

    എട്ടാം സമ്മാനം (100/-)

    0162 0194 0250 0400 0462 0482 0493 0533 0630 0656 0658 0781 0818 0834 1049 1176 1384 1387 1495 1856 1866 1953 2090 2139 2324 2386 2439 2468 2577 2727 2781 2802 2913 2915 2994 3017 3058 3124 3204 3208 3392 3422 3506 3520 3561 3672 3935 4109 4157 4315 4317 4473 4678 4698 4722 4797 4832 4848 4856 4940 5036 5049 5056 5068 5073 5266 5364 5374 5454 5479 5495 5516 5521 5572 5595 5621 5729 5809 5852 5895 5912 5973 6019 6071 6112 6251 6382 6477 6541 6612 6731 6809 6860 6958 6972 7059 7153 7164 7223 7378 7529 7555 7570 7822 7824 8088 8100 8136 8254 8258 8354 8524 8909 8992 9053 9067 9114 9260 9306 9366 9422 9457 9599 9843 9868 9955

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF-23 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Anuraj GR
    First published: