• HOME
  • »
  • NEWS
  • »
  • money
  • »
  • Win Win W 654 Kerala Lottery Results | വിന്‍ വിന്‍ W 654 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Win Win W 654 Kerala Lottery Results | വിന്‍ വിന്‍ W 654 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 654(Win Win W 654) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WK 221057 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WK 620769 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WK 221057

    സമാശ്വാസ സമ്മാനം (8,000/-)
    WA 221057 WB 221057 WC 221057 WD 221057 WE 221057 WF 221057 WG 221057 WH 221057 WJ 221057 WL 221057 WM 221057

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WK 620769

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 100717
    2) WB 317643
    3) WC 321512
    4) WD 987850
    5) WE 898285
    6) WF 188581
    7) WG 646573
    8) WH 915550
    9) WJ 490274
    10) WK 127876
    11) WL 896413
    12) WM 248848

    നാലാം സമ്മാനം (5,000/-)
    0077  0158  0770  0794  0919  1054  1427  1479  2789  3334  4479  4920  6043  6278  7241  7562  8474  9022

    അഞ്ചാം സമ്മാനം (2,000/-)
    0073  1528  2346  2641  4522  4985  5599  8425  8807  8958

    ആറാം സമ്മാനം (1,000/-)
    3421  6308  4035  2928  5793  9362  1759  7226  9626  8973  1787  2664  1290  9372

    ഏഴാം സമ്മാനം (500/-)
    0422  0435  0555  0893  0985  1056  1151  1202  1300  1437  1523  1550  1848  1853  2112  2371  2436  2463  2498  2514  2628  2794  2918  3008  3081  3219  3432  3526  3744  3755  3898  4072  4255  4308  4344  4372  4521  4774  4975  5000  5034  5209  5414  5485  5490  5551  5601  5728  5871  5877  5952  6005  6084  6347  6607  6861  7045  7170  7195  7260  7269  7396  7408  7602  7901  7937  8265  8343  8475  8545  8670  8976  9108  9374  9420  9446  9530  9568  9591  9757  9838  9860

    എട്ടാം സമ്മാനം(100)
    0183  0206  0308  0400  0409  0508  0792  0793  0801  0823  0852  0926  0949  1122  1152  1169  1234  1285  1370  1397  1425  1572  1686  1755  1882  1901  1958  1973  2013  2030  2047  2109  2136  2403  2461  2674  2691  2760  2852  2893  2896  2993  3023  3076  3211  3441  3443  3543  3725  3801  3848  4073  4075  4191  4231  4292  4984  5104  5201  5274  5424  5626  5668  5746  5782  5796  5805  5906  5922  5934  5942  5964  6033  6081  6141  6435  6448  6529  6532  6575  6591  6637  6788  6961  7075  7340  7378  7400  7460  7468  7510  7525  7637  7813  7843  7869  7881  7919  7951  8161  8195  8213  8222  8419  8553  8566  8568  8577  8617  8638  8758  8776  8785  8948  8955  8956  9058  9335  9386  9600  9675  9681  9708  9719  9797  9806

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: