• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 671(Win Win W 671) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WT 150978 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WO 199051 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WT 150978

    സമാശ്വാസ സമ്മാനം (8,000/-)
    WN 150978 WO 150978 WP 150978 WR 150978 WS 150978 WU 150978 WV 150978 WW 150978 WX 150978 WY 150978 WZ 150978

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WO 199051

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WN 945451
    2) WO 410453
    3) WP 904080
    4) WR 857719
    5) WS 557516
    6) WT 196764
    7) WU 340778
    8) WV 178945
    9) WW 477888
    10) WX 258751
    11) WY 483796
    12) WZ 660020

    നാലാം സമ്മാനം (5,000/-)
    0122 1995 3158 3195 3668 4196 4718 5391 5447 6323 6531 6732 6799 7814 8050 8486 8491 9790

    അഞ്ചാം സമ്മാനം (2,000/-)
    0073  1528  2346  2641  4522  4985  5599  8425  8807  8958

    ആറാം സമ്മാനം (1,000/-)
    0229 0469 1306 1527 1864 3251 3377 5075 6119 6193 6509 6835 6850 7065

    ഏഴാം സമ്മാനം (500/-)
    0066 0131 0197 0437 0531 0790 1173 1375 1476 1739 1744 1751 1893 2117 2170 2177 2377 2652 2734 2948 3126 3127 3262 3273 3593 3739 3818 3830 3883 3904 4026 4112 4307 4309 4417 4515 4765 4969 5046 5065 5106 5217 5328 5450 5567 5582 5854 5927 6113 6143 6247 6358 6418 6495 6903 7158 7272 7317 7483 7573 7591 7893 7960 8135 8176 8214 8280 8293 8422 8544 8794 9213 9222 9376 9420 9502 9693 9724 9729 9843 9898 9929

    എട്ടാം സമ്മാനം(100)
    0036 0136 0242 0305 0401 0423 0528 0735 0809 0816 0933 0969 1502 1740 1742 1835 1883 1996 2279 2516 2592 2618 2865 2991 3025 3198 3407 3518 3582 3761 4302 4363 4401 4524 4596 4650 4901 5362 5714 5976 6187 6428 6510 6535 6565 6723 6751 6793 6940 7603 7675 7771 7848 8248 8262 8314 8318 8358 8615 8653 8710 8766 8854 9077 9319 9404 9495 9827 9903
     5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: