• HOME
  • »
  • NEWS
  • »
  • money
  • »
  • Win Win W 679 Kerala Lottery Results | വിന്‍ വിന്‍ W 679 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Win Win W 679 Kerala Lottery Results | വിന്‍ വിന്‍ W 679 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

വിൻ വിൻ ലോട്ടറിഫലം

വിൻ വിൻ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 679 (Win Win W 679) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WP 701852  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WV 956008 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WP 701852 (THRISSUR)
    Agent Name: REJEESH K
    Agency No.: R 6890

    സമാശ്വാസ സമ്മാനം (8,000/-)

    WN 701852 WO 701852
    WR 701852 WS 701852
    WT 701852 WU 701852
    WV 701852 WW 701852
    WX 701852 WY 701852 WZ 701852

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WV 956008 (VADAKARA)
    Agent Name: P R SANTHOSH
    Agency No.: D 3267

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 840747
    WO 840884
    WP 894462
    WR 170790
    WS 628848
    WT 283292
    WU 952429
    WV 764602
    WW 920038
    WX 656729
    WY 716032
    WZ 903937

    നാലാം സമ്മാനം (5,000/-)

    0115 0213 0457 0583 0987 2046 2505 4096 4549 4833 5836 6143 6525 6789 7568 8087 8953 9464

    അഞ്ചാം സമ്മാനം (2,000/-)

    2151 2471 3222 6496 6579 6781 6854 6941 7397 9753

    ആറാം സമ്മാനം (1,000/-)

    0169 1348 1785 1900 2036 3764 3768 5239 5769 6121 7282 8739 9127 9409

    ഏഴാം സമ്മാനം (500/-)

    0194 0390 0393 0447 0497 0605 0924 1155 1189 1595 1823 2052 2337 2541 2545 2650 2733 2771 3106 3311 3358 3456 3527 3876 3887 3916 3985 3989 4127 4148 4229 4430 4502 4568 4629 4651 4944 5138 5240 5550 6015 6275 6390 6554 6630 6648 6763 6918 6956 7054 7323 7368 7505 7540 7606 7659 7689 7736 7765 7824 7845 7956 8098 8118 8211 8338 8562 8848 8907 9033 9086 9090 9110 9193 9210 9213 9286 9574 9620 9708 9866 9942

    എട്ടാം സമ്മാനം (100/-)

    0095 0144 0524 0616 0651 0652 0775 0833 0985 1035 1108 1182 1545 1598 1645 1819 1868 1869 1873 1888 1939 1968 1981 2004 2188 2362 2376 2393 2466 2535 2549 2654 3026 3058 3286 3458 3467 3516 3704 3731 3783 3793 3798 3872 3908 3922 3939 3949 3980 4037 4039 4064 4120 4307 4371 4377 4526 4583 4685 4722 4725 5050 5057 5109 5156 5211 5306 5365 5393 5406 5420 5522 5523 5538 5546 5661 5936 5994 6019 6078 6123 6172 6185 6408 6414 6527 6560 6606 6616 6688 6749 6885 6937 7064 7172 7481 7550 7560 7575 7607 7654 7881 8002 8195 8221 8302 8308 8316 8448 8522 8570 8671 8687 8816 8871 9155 9194 9204 9337 9345 9347 9457 9515 9588 9804 9862

    Also Read- Fifty Fifty FF-10, Kerala Lottery Result| ആ കോടിപതി ആര്? ഫിഫ്റ്റി-ഫിഫ്റ്റി FF 10 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Nirmal NR-287, Kerala Lottery Result | നിര്‍മല്‍ NR-287 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: