• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 680 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 680 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

kerala-lottery

kerala-lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 680 (Win Win W 680) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WA 781234  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WG 754086  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WA 781234

    സമാശ്വാസ സമ്മാനം (8,000/-)
    WB 781234  WC 781234

    WD 781234  WE 781234

    WF 781234  WG 781234

    WH 781234  WJ 781234

    WK 781234  WL 781234  WM 781234


    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)


    WG 754086


    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ



    WA 166994

    WB 902315

    WC 292345

    WD 375453

    WE 565315

    WF 210004

    WG 423367

    WH 185937

    WJ 355054

    WK 961971

    WL 594343

    WM 702200



    നാലാം സമ്മാനം (5,000/-)


    1061  1303  1450  1830  3309  3940  4726  4864  4981  5251  6127  7319  7644  7718  8325  8460  9502  9885


    അഞ്ചാം സമ്മാനം (2,000/-)


    0608  2831  3015  3672  4665  5595  5822  6784  9011  9671


    ആറാം സമ്മാനം (1,000/-)


    0276  0536  1628  1720  2729  2861  3937  3953  3999  4277  5068  7588  8762  9339


    ഏഴാം സമ്മാനം (500/-)


    0060  0200  1026  1039  1163  1258  1375  1457  1593  1617  1684  1820  1840  1917  2000  2026  2172  2263  2318  2340  2455  2475  2662  2683  2748  2833  2844  3164  3169  3247  3599  3666  3699  3914  4095  4101  4149  4194  4304  4478  5025  5129  5168  5203  5325  5411  5483  5544  5703  5776  5791  5846  5870  5996  6128  6378  6411  6423  6693  6898  7050  7067  7246  7321  7405  7454  7663  7773  7834  8052  8058  8070  8097  8283  8749  9007  9208  9222  9555  9599  9609  9748


    എട്ടാം സമ്മാനം (100/-) 


    0055  0084  0272  0373  0398  0589  0690  0766  0917  0977  0991  1265  1270  1391  1396  1440  1759  1868  1957  2019  2150  2166  2176  2207  2311  2344  2540  2621  2646  2664  2919  2943  3024  3111  3228  3231  3324  3513  3675  3826  3860  3889  3927  3933  3987  4018  4038  4148  4151  4165  4385  4506  4589  4590  4649  4670  4832  4839  5003  5012  5109  5174  5346  5460  5688  5786  5862  5884  5888  5987  6060  6195  6240  6261  6349  6443  6484  6635  6641  6695  6780  6788  6822  6909  7028  7137  7171  7340  7569  7635  7666  7669  7723  7749  7781  7790  7965  7975  7979  8092  8144  8195  8284  8359  8394  8538  8586  8752  8864  8979  8980  9002  9150  9181  9231  9233  9421  9503  9652  9660  9800  9830  9863  9922  9934  9960


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Arun krishna
    First published: