• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY AKSHAYA AK 514 RESULTS ANNOUNCED TODAY

Akshaya AK 514, Kerala Lottery Results Declared | അക്ഷയ AK 514 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 514 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AV 758207 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഇന്നു മുതൽ ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കും.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AV 758207

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 758207 AO 758207 AP 758207 AR 758207 AS 758207 AT 758207 AU 758207 AW 758207 AX 758207 AY 758207 AZ 758207

    രണ്ടാം സമ്മാനം- Rs :500000/-

    AN 552545

    മൂന്നാം സമ്മാനം-Rs :100000/-

    1) AN 262721
    2) AO 388965
    3) AP 415574
    4) AR 104715
    5) AS 606121
    6) AT 430838
    7) AU 725263
    8) AV 204080
    9) AW 805209
    10) AX 779965
    11) AY 318685
    12) AZ 610276

    നാലാം സമ്മാനം-Rs :5000/-

    1518 2027 2151 4123 4393 4727 4734 5135 5736 6000 6313 6585 6813 6978 6980 7812 9736 9963

    അഞ്ചാം സമ്മാനം-Rs :2000/-

    0006 0088 0109 6529 6537 7306 7672

    ആറാം സമ്മാനം-Rs :1000/-

    0094 0241 0770 0851 0874 2348 2578 2630 3041 3442 3510 3836 4213 4888 5033 5478 6272 6512 6939 7948 8531 8790 8917 8939 9182 9735

    ഏഴാം സമ്മാനം-Rs :500/-

    0029 0189 0413 0624 0779 0818 0935 1045 1084 1133 1477 1911 1921 2035 2226 2374 2406 2525 2594 2725 3021 3294 3328 3344 3429 3504 3660 3703 4146 4540 4711 4749 4908 4962 5009 5303 5341 5364 5720 5782 5993 6307 6502 6524 6584 6651 6799 6842 6997 7047 7230 7339 7385 7460 7758 7815 7824 7994 8356 8447 8640 8774 9061 9082 9163 9169 9268 9293 9324 9483 9650 9802

    എട്ടാം സമ്മാനം-Rs :100/-

    0026 0392 0634 0649 0652 0663 0673 0747 0757 0765 0870 0997 1087 1182 1329 1363 1472 1537 1541 1558 1596 1610 1814 1829 1900 1974 2048 2085 2162 2214 2296 2324 2454 2495 2511 2517 2676 2681 2733 2994 3006 3070 3090 3748 3827 3849 3902 3941 3961 4085 4204 4219 4254 4259 4268 4389 4474 4704 5000 5019 5060 5074 5344 5748 5784 5801 5848 6002 6026 6033 6037 6065 6190 6236 6349 6438 6444 6717 6733 6948 7019 7100 7240 7335 7364 7378 7396 7428 7555 7653 7698 7725 7942 8025 8076 8205 8216 8243 8315 8462 8504 8523 8561 8604 8605 8611 8618 8648 8656 8794 8813 8848 8991 9045 9123 9124 9305 9551 9622 9740 9809 9919 9945

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Nirmal NR-239, Kerala Lottery Result | നിര്‍മല്‍ NR 239 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

    സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.



    -
    Published by:Anuraj GR
    First published:
    )}