നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Akshaya AK 520, Kerala Lottery Results | അക്ഷയ AK 520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    Akshaya AK 520, Kerala Lottery Results | അക്ഷയ AK 520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്

    kerala lottery result-

    kerala lottery result-

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 520 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AW 228007 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AW 257521 എന്ന നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് പുനരാരംഭിച്ചത്.

      40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

      5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AW 228007

      സമാശ്വാസ സമ്മാനം- Rs 8000/-

      AN 228007 AO 228007
      AP 228007 AR 228007
      AS 228007 AT 228007
      AU 228007 AV 228007
      AX 228007 AY 228007 AZ 228007

      രണ്ടാം സമ്മാനം- Rs :500000/-

      AW 257521

      മൂന്നാം സമ്മാനം-Rs :100000/-

      AN 293586
      AO 617268
      AP 233081
      AR 217405
      AS 531859
      AT 843835
      AU 553864
      AV 230624
      AW 706475
      AX 408612
      AY 235621
      AZ 754417

      നാലാം സമ്മാനം-Rs :5000/-

      9395 9331 2353 6828 9325 1703 6433 4029 5996 0434 4836 9250 2903 7399 8430 1043 3919 3220

      അഞ്ചാം സമ്മാനം-Rs :2000/-

      1612 2108 3022 3159 3859 4935 6268

      ആറാം സമ്മാനം-Rs :1000/-

      0447 1996 2003 2819 2840 2995 3003 3130 3259 3624 3901 5232 5374 5500 5654 5864 5938 6130 6793 6982 7065 7915 8330 8333 8522 9989

      ഏഴാം സമ്മാനം-Rs :500/-

      3808 8783 8709 5206 1158 3016 6884 3187 2381 0366 2727 5648 0177 9173 4283 0590 4172 9556 0329 5037 6818 3162 5563 1200 9301 0798 7666 2173 2547 9213 2086 6512 1029 9576 8311 8108 1369 2053 6849 7484 6107 5139 2938 7286 0990 0832 2709 1039 1991 9548 8848 6427 1042 3455 4151 9994 7201 3880 2406 2152 1146 1580 4389 1837 5274 8201 9259 9898 5848 3872 6393 7475

      എട്ടാം സമ്മാനം-Rs :100/-

      0139 0145 0195 0215 0283 0303 0383 0469 0508 0514 0827 0859 0909 0918 1064 1181 1518 1699 1811 1820 1885 1891 1915 2057 2060 2085 2258 2335 2352 2392 2400 2548 2647 2777 2801 2838 2846 2931 3001 3120 3356 3357 3419 3547 3614 3710 3722 3890 3973 4053 4091 4141 4161 4355 4425 4633 4686 4889 4910 5056 5061 5116 5210 5459 5603 5826 5906 5953 6110 6139 6238 6254 6406 6571 6580 6753 6815 6922 7028 7058 7071 7097 7256 7347 7386 7445 7449 7532 7577 7607 7629 7679 7704 7723 7760 7874 8039 8070 8127 8188 8209 8299 8318 8484 8493 8546 8580 8628 8784 8887 8930 8958 8984 9040 9102 9153 9160 9335 9434 9520 9700 9871 9985

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}