നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Akshaya AK 523, Kerala Lottery Results | അക്ഷയ AK 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    Akshaya AK 523, Kerala Lottery Results | അക്ഷയ AK 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    akshaya ak 523 kerala lottery result

    akshaya ak 523 kerala lottery result

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 523 (Akshaya AK 523) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AD 591672 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AD 595704 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്.

      40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

      5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AD 591672

      സമാശ്വാസ സമ്മാനം- Rs 8000/-

      AA 591672 AB 591672
      AC 591672 AE 591672
      AF 591672 AG 591672
      AH 591672 AJ 591672
      AK 591672 AL 591672 AM 591672

      രണ്ടാം സമ്മാനം- Rs :500000/-

      AD 595704

      മൂന്നാം സമ്മാനം-Rs :100000/-

      AA 851474
      AB 171449
      AC 210015
      AD 467409
      AE 381281
      AF 696934
      AG 195999
      AH 237857
      AJ 826627
      AK 844124
      AL 140238
      AM 455648

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

      നാലാം സമ്മാനം-Rs :5000/-

      1394 2403 3250 3643 3875 4202 4351 4394 4780 5179 5180 5876 6951 7043 7495 7661 9812 9884

      അഞ്ചാം സമ്മാനം-Rs :2000/-

      0566 0850 1099 1217 2245 2943 5595

      ആറാം സമ്മാനം-Rs :1000/-

      0362 0865 1435 2346 2389 2445 2717 2735 3238 3371 3499 3930 4834 4846 4985 5175 5435 5537 5630 6355 6723 6984 7097 7581 7665 9315

      ഏഴാം സമ്മാനം-Rs :500/-

      0197 0294 0596 0922 0949 1039 1067 1161 1323 1375 1526 1836 1856 1910 2114 2140 2289 2531 2810 2819 3293 3395 3706 3795 3833 3870 3993 4036 4116 4178 4286 4469 4567 4710 4721 4837 4944 5139 5447 5476 5670 5685 5771 6138 6318 6400 6425 6559 6728 7057 7171 7236 7304 7423 7445 7556 7844 7962 8136 8262 8484 8635 8679 9053 9311 9508 9553 9692 9694 9713 9916 9960

      എട്ടാം സമ്മാനം-Rs :100/-

      0118  0274  0390  0400  0416  0476  0549  0847  0849  0968  1275  1276  1370  1448  1599  1651  1682  1732  1825  1847  1889  1946  2269  2284  2288  2340  2364  2369  2395  2443  2502  2737  2804  2823  2901  3054  3144  3168  3198  3216  3415  3451  3515  3613  3801  3829  3837  4023  4524  4539  4667  4706  4726  4727  4773  4991  5057  5117  5182  5341  5380  5433  5473  5546  5829  5964  6003  6147  6163  6307  6316  6421  6429  6466  6551  6579  6669  6690  6786  6816  6969  7013  7160  7248  7280  7403  7449  7683  7713  7727  7806  7821  7886  7907  7944  7974  7975  8078  8080  8206  8327  8507  8537  8633  8712  8754  9180  9214  9275  9285  9356  9463  9515  9519  9559  9586  9626  9665  9787  9832  9858  9898  9999



      Also Read- Sthree Sakthi SS-286, Kerala Lottery Result | സ്ത്രീശക്തി SS-286 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- WinWin W-641, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-641 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

      സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      Also Read- Karunya KR-522 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}