നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 529, Kerala Lottery Results | അക്ഷയ AK 529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 529, Kerala Lottery Results | അക്ഷയ AK 529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  അക്ഷയ ലോട്ടറി ഫലം

  അക്ഷയ ലോട്ടറി ഫലം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 529 (Akshaya AK 529) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AD 674413 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AM 399581 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിർത്തിവെച്ചിരുന്നു.

   40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AD 674413

   സമാശ്വാസ സമ്മാനം- Rs 8000/-

   AA 674413 AB 674413
   AC 674413 AE 674413
   AF 674413 AG 674413
   AH 674413 AJ 674413
   AK 674413 AL 674413 AM 674413

   രണ്ടാം സമ്മാനം- Rs :500000/-

   AM 399581

   മൂന്നാം സമ്മാനം-Rs :100000/-

   AA 114781
   AB 488052
   AC 355524
   AD 799176
   AE 760196
   AF 719546
   AG 845872
   AH 807516
   AJ 570271
   AK 764647
   AL 357473
   AM 925072

   താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

   നാലാം സമ്മാനം-Rs :5000/-

   0547 0667 1409 1774 2346 3221 3926 4361 5948 6399 6443 7716 7929 9128 9229 9415 9417 9980

   അഞ്ചാം സമ്മാനം-Rs :2000/-

   2490 2975 4662 4971 5283 6561 7361

   ആറാം സമ്മാനം-Rs :1000/-

   0511 0811 1391 1463 1475 1589 2614 2929 3298 3420 3427 3901 4017 4642 4867 5006 5032 6279 6442 6821 7070 7744 7824 8329 8738 8852

   ഏഴാം സമ്മാനം-Rs :500/-

   0122 0252 0756 0850 1131 1242 1457 1480 1583 1657 1679 1903 1947 2014 2057 2198 2221 2500 2670 2810 2846 3202 3253 3313 3347 3473 3876 3893 4152 4422 4534 4547 4564 5049 5315 5453 5897 6157 6259 6265 6479 6699 6711 6785 6831 6943 7099 7182 7336 7587 7613 7727 7850 7890 7898 8133 8180 8418 8466 8644 8812 8840 8891 9143 9266 9272 9413 9734 9769 9891 9977

   എട്ടാം സമ്മാനം-Rs :100/-

   0108 0195 0215 0250 0651 0659 0704 0720 0743 0977 1047 1058 1218 1397 1410 1440 1490 1607 1634 1665 1669 1676 1754 1819 1826 1880 1910 2255 2279 2300 2328 2335 2372 2525 2552 2594 2685 2783 2923 2925 2961 3228 3279 3401 3454 3531 3534 3597 3786 3961 3971 4209 4241 4353 4384 4506 4533 4575 4606 4758 4781 4813 4982 5030 5073 5333 5342 5801 5803 5917 6134 6195 6266 6312 6383 6419 6573 6607 6620 6751 6813 6908 6939 6997 7001 7035 7061 7074 7329 7343 7466 7566 7601 7757 7779 7866 7884 7947 7974 8028 8032 8059 8370 8394 8397 8416 8434 8550 8749 8873 8877 8886 8892 8965 9086 9257 9264 9379 9445 9448 9555 9847 9965

   Also Read- Sthree Sakthi SS-292, Kerala Lottery Result | സ്ത്രീശക്തി SS-292 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- WinWin W-647, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-647 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

   സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- Nirmal NR-255, Kerala Lottery Result | നിര്‍മല്‍ NR-255 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
   Published by:Rajesh V
   First published: