• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | അക്ഷയ AK-572 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്ക്?

Kerala Lottery Results | അക്ഷയ AK-572 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്ക്?

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ AK-572 (Akshaya AK-572) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. AN 821938 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഇത് പയ്യന്നൂരിൽ നിന്നും എടുത്ത ടിക്കറ്റ് ആണ്. AZ 564482 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 ലക്ഷം]

AN 821938

സമാശ്വാസ സമ്മാനം (8000)

NN 170874 NO 170874
NP 170874 NR 170874
NS 170874 NT 170874
NU 170874 NV 170874
NW 170874 NY 170874 NZ 170874

രണ്ടാം സമ്മാനം [5 ലക്ഷം]

AZ 564482

മൂന്നാം സമ്മാനം [1 ലക്ഷം]

AN 821938
AO 842278
AP 7882490
AR 641868
AS 539592
AT 167467
AU 199432
AV 551895
AW 729797
AX 752939
AY 273709
AZ 297525

നാലാം സമ്മാനം [ 5,000/- ]

0367 0910 2010 2086 2745 2928 3263 3459 3880 4521 5748 6225 6529 7108 7639 8757 9641 9753

അഞ്ചാം സമ്മാനം [2,000/-]

0237 0941 3922 3971 4784 7056 7134

ആറാം സമ്മാനം [1,000/-]

1142 2097 2133 2810 2905 3823 3953 4656 4922 4969 5233 5419 5531 5825 6118 6356 6622 6861 7024 8495 8616 8765 9014 9769 9854 9980

ഏഴാം സമ്മാനം [500/- ]

0004 0031 0478 0716 0752 0780 1344 1358 1372 1687 2126 2240 2251 2458 3020 3104 3578 3586 3599 3643 3824 4052 4095 4151 4216 4252 4487 4554 4605 4854 4863 4893 4907 5178 5367 5430 5826 5827 5831 5865 5898 6060 6393 6522 6572 6704 6869 6961 7094 7232 7266 7329 7387 7422 7491 7541 7547 7580 7600 7616 7651 7787 8062 8080 8150 8300 8653 8755 9206 9603 9692 9764

എട്ടാം സമ്മാനം [100/- ]

0008 0101 0196 0221 0235 0418 0491 0512 0530 0548 0723 0787 1054 1212 1356 1494 1510 1770 1827 1861 1915 1983 2012 2025 2046 2052 2087 2122 2162 2314 2339 2475 2494 2523 2589 2657 2927 3056 3150 3400 3405 3420 3438 3465 3490 3502 3615 3678 3792 3822 4116 4123 4128 4257 4361 4494 4526 4550 4638 4700 4732 5027 5175 5194 5336 5395 5546 5595 5661 5799 5829 6108 6200 6266 6333 6366 6524 6616 6715 6841 6894 6932 6983 7096 7185 7264 7660 7769 7788 7824 7856 7952 8028 8037 8127 8148 8298 8355 8357 8371 8574 8606 8779 8835 8855 8856 8882 8924 9003 9019 9121 9153 9163 9248 9372 9381 9454 9597 9653 9800 9873 9948 9993

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Anuraj GR
First published: