• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: അക്ഷയ AK 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: അക്ഷയ AK 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

ലോട്ടറി

ലോട്ടറി

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ 580 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AN 237971 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AP 239322 എന്ന നമ്പരിനാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    ഒന്നാം സമ്മാനം Rs :7000000/-

    AN 237971

    രണ്ടാം സമ്മാനം Rs: 5,00,000/-

    AP 239322

    സമാശ്വാസ സമ്മാനം- Rs 8000/-

    AO 237971 AP 237971
    AR 237971 AS 237971
    AT 237971 AU 237971
    AV 237971 AW 237971
    AX 237971 AY 237971 AZ 237971

    മൂന്നാം സമ്മാനം-Rs :100000/-

    AN 544749
    AO 912561
    AP 289864
    AR 393050
    AS 627599
    AT 809963
    AU 783152
    AV 524789
    AW 748368
    AX 428027
    AY 269963
    AZ 892915

    നാലാം സമ്മാനം (5,000/-)

    0410 0948 0968 3060 5980 6539 6768 7221 7438 8129 8250 8311 8345 8662 8717 8759 9496 9512

    അഞ്ചാം സമ്മാനം (2,000/-)

    1741 5336 7801 8091 8664 9050 9713

    ആറാം സമ്മാനം (1,000/-)

    0008 0328 0812 1376 1616 2167 2685 3257 3498 3666 3961 4440 4753 5545 5646 5856 6592 6798 7504 7582 8019 8289 9078 9463 9905 9933

    ഏഴാം സമ്മാനം (500/-)

    0024 0111 0190 0195 0311 0620 0936 0962 1086 1103 1144 1542 1706 1773 1827 2026 2198 2737 2895 3094 3298 3357 3477 3491 3753 3851 3996 4291 4324 4534 4894 4921 4973 5309 5793 5811 5859 5967 5973 6237 6269 6278 6345 6622 6842 7314 7405 7464 7490 7559 7617 7844 7871 8064 8087 8206 8533 8546 8549 8646 8722 8949 8978 9225 9432 9515 9534 9597 9609 9679 9825 9873

    എട്ടാം സമ്മാനം (100/-)

    0027 0132 0369 0383 0629 0660 0714 0908 0943 0951 0978 1013 1040 1072 1243 1270 1391 1536 1627 1679 1814 1925 1934 1987 2045 2189 2332 2609 2661 2667 2768 2818 2882 2919 2995 3168 3338 3367 3389 3550 3587 3958 3971 4010 4252 4418 4432 4433 4515 4552 4579 4811 4857 5042 5138 5151 5376 5530 5681 5800 5803 5806 5921 5923 5925 5947 6058 6109 6238 6262 6326 6382 6687 6729 6736 6965 7014 7151 7153 7286 7302 7490 7538 7580 7675 7699 7810 7867 7925 7960 7967 8088 8169 8261 8268 8496 8548 8569 8611 8615 8795 8896 8938 8989 9259 9610 9726

    Also Read- Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 29 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Anuraj GR
    First published: