• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: അക്ഷയ AK 581 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: അക്ഷയ AK 581 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Akshaya ak 581 Lottery Result 01.01.2023 : എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ 581 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AA 673215  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AF 475224 എന്ന നമ്പരിനാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    ഒന്നാം സമ്മാനം Rs :7000000/-

    AA 673215

    രണ്ടാം സമ്മാനം Rs: 5,00,000/-

    AF 475224

    സമാശ്വാസ സമ്മാനം- Rs 8000/-

    AB 673215  AC 673215
    AD 673215  AE 673215
    AF 673215  AG 673215
    AH 673215  AJ 673215
    AK 673215  AL 673215  AM 673215
    മൂന്നാം സമ്മാനം-Rs :100000/-

    AA 601429

    AB 920695

    AC 512400

    AD 852802

    AE 795241

    AF 643486

    AG 603858

    AH 860307

    AJ 526952

    AK 908648

    AL 223713

    നാലാം സമ്മാനം (5,000/-)

    1868  1991  2460  2581  3362  3393  4009  4019  4548  4688  5394  5787  6275  8223  8983  9045  9290  9398 

    അഞ്ചാം സമ്മാനം (2,000/-)

    0209  1357  1735  4650  9049  9080  9692

    ആറാം സമ്മാനം (1,000/-)

    0006  0477  0873  1551  1954  2304  2394  3046  3184  3985  4761  4802  5248  5452  5639  6213  6254  6542  6931  7251  7478  7630  7728  7793  9291  9404

    ഏഴാം സമ്മാനം (500/-)

    6385  4289  5503  0319  1033  0282  6025  8231  5058  2848  1885  7398  8668  2643  3243  9769  8636  5278  8850  4690  4029  4976  9748  9567  4906  7416  7779  3620  1601  6526  8701  9174  3020  2324  7785  5710  2623  5992  7410  2511  4088  8667  1154  3905  8333  3775  5194  8997  3576  1616  4320  5383  9341  1857  6900  3834  2396  7841  9143  8914  9397  1947  0191  7351  5620  8433  7840  0389  7335  0131  6139  3843

    എട്ടാം സമ്മാനം (100/-)

    0000  0119  0440  0524  0796  0799  1213  1385  1392  1421  1664  1860  1869  1929  1958  1968  1990  2151  2202  2213  2244  2262  2389  2523  2588  2657  2836  2844  3120  3189  3281  3296  3330  3357  3525  3611  3612  3870  3933  3973  4075  4083  4098  4122  4129  4239  4353  4459  4526  4547  4610  4617  4722  4746  4805  4919  4931  4961  4998  5004  5057  5081  5110  5416  5717  5750  5758  5777  5871  5945  5962  6063  6098  6149  6226  6236  6283  6306  6327  6438  6553  6562  6698  6781  6856  6902  6926  6961  7098  7119  7226  7652  7746  7752  7871  7893  7933  7939  7967  8169  8179  8191  8193  8299  8306  8486  8494  8790  8929  8934  9021  9050  9120  9342  9393  9545  9591  9721  9768  9790  9866  9909  9977

    Published by:Arun krishna
    First published: