• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 678 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 678 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 678 (Win Win W 678) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WM 245789 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WL725409 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read-Kerala Lottery| സർക്കാരിന് ബമ്പറടിച്ച് 25 കോടി ഓണം ബമ്പർ; ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റ്

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)




    WM 245789


    സമാശ്വാസ സമ്മാനം (8,000/-)
    WA 245789 WB 245789 WC 245789 WD 245789 WE 245789 WF 245789 WG 245789 WH 245789 WJ 245789 WK 245789 WL 245789



    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)


    WL725409



    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 202764
    2) WB 360620
    3) WC 652574
    4) WD 732060
    5) WE 393689
    6) WF 561234
    7) WG 589133
    8) WH 580820
    9) WJ 513499
    10) WK 459297
    11) WL 514756
    12) WM 913315




    നാലാം സമ്മാനം (5,000/- )
    0167  0430  0615  1023  1884  1928  1956  2383  4528  4846  5547  5619  5741  6329  8849  9154  9852  9891

    അഞ്ചാം സമ്മാനം (2,000/-)
    1196  2829  3829  6612  7368  7677  7948  8030  8041  8215

    ആറാം സമ്മാനം (1,000/- )
    0974  1961  2730  2825  2922  5039  5103  5812  6322  6678  6724  7308  8354  9742

    ഏഴാം സമ്മാനം (500/- )
    0010  0067  0600  0728  0872  1108  1142  1627  2071  2267  2573  2646  2684  2996  3003  3114  3170  3387  3508  3517  3524  3528  3611  3888  4100  4205  4313  4666  4700  4730  4750  4928  4932  5001  5044  5099  5119  5277  5356  5398  5435  5548  5549  5587  5616  5695  5705  5854  6029  6232  6358  6389  6616  6628  6837  6880  7187  7240  7275  7332  7462  7628  7822  7983  8050  8053  8390  8458  8555  8567  8569  8610  8923  9110  9193  9222  9230  9608  9645  9848  9859  9989

    എട്ടാം സമ്മാനം (100/-)
    0154  0175  0205  0496  0541  0592  0651  0737  1167  1199  1329  1366  1613  2026  2052  2132  2200  2269  2280  2611  2660  2685  2750  2772  2836  2841  2868  2882  3055  3081  3138  3339  3351  3355  3389  3428  3696  3713  3831  3950  3953  3960  3993  4080  4105  4383  4412  4488  4518  4562  4839  4865  4919  4981  5033  5053  5082  5113  5123  5158  5489  5678  5727  5798  5975  5978  6037  6054  6140  6158  6183  6187  6407  6428  6501  6538  6547  6551  6557  6690  6711  6796  6817  6820  6824  7255  7271  7321  7408  7418  7421  7432  7595  7709  7829  7857  7921  7938  8048  8066  8072  8116  8117  8183  8190  8501  8503  8531  8595  8719  8839  8882  8969  9073  9124  9162  9163  9217  9365  9371  9380  9483  9552  9661  9808  9824




     ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Published by:Jayesh Krishnan
    First published: