• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF 11 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF 11 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF11 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FC 170677 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FA 582763 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:

    ഒന്നാം സമ്മാനം (1 കോടി)
    FC 170677

    സമാശ്വാസ സമ്മാനം – 8,000 രൂപ
    FA 170677 FB 170677 FD 170677 FE 170677 FF 170677 FG 170677 FH 170677 FJ 170677 FK 170677 FL 170677 FM 170677

    രണ്ടാം സമ്മാനം (10 ലക്ഷം)
    FA 582763

    മൂന്നാം സമ്മാനം (5,000 രൂപ)
    0338 1092 1479 1564 2082 2786 3209 3976 4065 4512 4989 5136 6118 6125 6932 7065 7091 7123 7190 7383 9478 9587 9967

    നാലാം സമ്മാനം (2,000 രൂപ)
    0322 1747 1858 2119 3711 5101 6621 7782 8329 9261 9453 9493

    അഞ്ചാം സമ്മാനം (1,000 രൂപ) 
    0162 1394 1571 1631 1996 2301 2731 2860 3006 3845 4976 5327 6434 6824 7113 7166 7572 7714 8075 8800 9272 9467 9968 9988

    ആറാം സമ്മാനം (5,00 രൂപ)
    0146 0220 0221 0313 0459 0566 0668 0849 1338 1365 1395 1436 1626 1710 1806 2091 2331 2468 2556 2833 3010 3061 3145 3191 3200 3324 3354 3393 3525 3838 3901 4134 4185 4203 4280 4753 4853 4886 5003 5051 5133 5189 5262 5281 5301 5381 5407 5458 5552 5670 5768 6016 6026 6037 6400 6564 6810 6874 7034 7270 7277 7363 7384 7517 7750 7842 7885 7925 8262 8312 8618 8937 8949 9075 9076 9192 9249 9425 9444 9491 9592 9618 9687 9732 9825 9875 9881 9884 9987

    ഏഴാം സമ്മാനം (100)
    0009  0016  0124  0203  0308  0415  0426  0457  0619  0726  0727  0814  0846  0863  0894  0964  0968  1114  1263  1309  1464  1547  1997  2038  2076  2096  2165  2184  2225  2275  2291  2608  2634  2666  2812  3196  3287  3310  3315  3358  3417  3483  3573  3602  3983  3997  4001  4008  4222  4272  4309  4347  4401  4402  4410  4493  4627  4655  4764  4766  4848  4901  4983  5075  5077  5270  5387  5460  5595  5773  5788  5801  5828  5838  5845  5873  5999  6008  6023  6031  6044  6122  6223  6265  6284  6349  6525  6664  6668  6755  6875  6899  7028  7042  7144  7306  7356  7504  7527  7594  7664  8084  8163  8168  8205  8261  8282  8303  8375  8447  8504  8524  8629  8906  8927  9063  9196  9566  9668  9788  9824  9993

    കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി-ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

    നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

    ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം
    Published by:Jayesh Krishnan
    First published: