• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery | കാരുണ്യ കെആര്‍-561 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery | കാരുണ്യ കെആര്‍-561 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala_lottery

Kerala_lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 561 (Karunya KR-561) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KV 119892 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KY 319822 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KV 119892

    സമാശ്വാസ സമ്മാനം (8000)
    KN 119892 KO 119892 KP 119892 KR 119892 KS 119892 KT 119892 KU 119892 KW 119892 KX 119892 KY 119892 KZ 119892

    രണ്ടാം സമ്മാനം [5 ലക്ഷം]
    KY 319822

    മൂന്നാം സമ്മാനം [1 ലക്ഷം]
    1) KN 483428
    2) KO 935474
    3) KP 279781
    4) KR 478432
    5) KS 826672
    6) KT 268065
    7) KU 747885
    8) KV 168305
    9) KW 930491
    10) KX 544717
    11) KY 965289
    12) KZ 184634

    നാലാം സമ്മാനം (5,000/-)
    0792  2105  2817  2867  2899  3164  3977  4325  4340  4649  4859  5625  6007  6017  6092  7494  9107  9417

    അഞ്ചാം സമ്മാനം (2,000/-)
    1211  2114  2272  2935  4078  5981  7621  7634  9110  9539

    ആറാം സമ്മാനം (1,000/-)
    0001  0029  1418  1840  2437  3253  4123  4773  5560  6481  8542  8550  9620  9725

    ഏഴാം സമ്മാനം (500/- )
    0000  0116  0233  0386  0577  0872  0937  1013  1044  1154  1192  1237  1279  1618  1835  1978  2010  2027  2112  2138  2178  2587  2588  2615  2786  2823  2830  2973  2988  3125  3180  3239  3259  3295  3706  4050  4126  4129  4190  4194  4268  4447  4462  4870  4887  4929  5085  5173  5179  5272  5734  6167  6188  6207  6234  6553  6561  6602  6646  6655  6744  6950  7006  7518  7535  7545  7812  7958  8526  8575  8667  8826  9097  9127  9268  9529  9611  9712  9815  9999

    എട്ടാം സമ്മാനം (100)
    0003  0044  0126  0266  0275  0438  0563  0592  0628  0720  1095  1167  1253  1366  1488  1524  1700  1740  1831  1934  2119  2179  2193  2303  2479  2537  2571  2728  2915  3029  3056  3131  3184  3256  3261  3330  3424  3549  3721  3948  3981  4060  4108  4351  4367  4464  4601  4851  4856  4912  4916  4943  4947  4954  4988  4997  5360  5446  5474  5518  5562  5612  5674  5711  5729  5731  5744  5772  5788  5976  6103  6209  6220  6244  6255  6384  6435  6473  6491  6519  6572  6662  6673  6689  6765  6824  6881  7101  7305  7370  7496  7519  7602  7749  7783  7808  7905  7963  7987  8064  8257  8324  8464  8477  8624  8785  8831  8873  8884  8908  8993  9163  9246  9300  9436  9447  9479  9488  9609  9628  9754  9830  9878  9887

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Published by:Jayesh Krishnan
    First published: