• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-562 ലോട്ടറി ഫലം പുറത്ത്

Kerala Lottery | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-562 ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 562  (Karunya KR-562) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KF 421178 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KK 584444 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KF 421178

    സമാശ്വാസ സമ്മാനം (8000)
    KA 421178 KB 421178 KC 421178 KD 421178 KE 421178 KG 421178 KH 421178 KJ 421178 KK 421178 KL 421178 KM 421178

    രണ്ടാം സമ്മാനം [5 ലക്ഷം]
    KK 584444

    മൂന്നാം സമ്മാനം [1 ലക്ഷം]
    1) KA 473630
    2) KB 156185
    3) KC 129316
    4) KD 962870
    5) KE 507432
    6) KF 137452
    7) KG 785112
    8) KH 884924
    9) KJ 435595
    10) KK 517283
    11) KL 222729
    12) KM 278960

    നാലാം സമ്മാനം (5,000/-)
    0265  1104  1240  2102  2756  2827  3184  4422  4546  4739  5860  6147  7278  7895  8023  9380  9549  9640

    അഞ്ചാം സമ്മാനം (2,000/-)
    1465  1570  1802  2423  2558  5205  5682  7431  8104  9299

    ആറാം സമ്മാനം (1,000/-)
    1440  2001  3401  3447  3830  5181  5820  5996  6391  7085  7478  8057  9193  9937

    ഏഴാം സമ്മാനം (500/- )
    0038  0058  0214  0269  0382  0582  0603  0970  1044  1312  1469  1549  1569  1883  2079  2324  2534  2712  2871  2873  2915  3179  3182  3322  3406  3627  3894  3962  4128  4189  4334  4439  4925  5057  5312  5329  5437  5573  5634  5649  5889  5949  6067  6245  6253  6463  6593  6660  6772  6782  6795  6817  6930  7043  7323  7332  7486  7517  7615  7754  7759  7902  7965  7983  8124  8207  8311  8477  8520  8663  8676  8720  8895  8970  9046  9214  9221  9392  9394  9622

    എട്ടാം സമ്മാനം (100)
    0207  0918  5212  1946  5905  9283  2354  7167  5770  4153  3807  0833  3878  1320  5318  8274  8001  8534  8903  7702  9356  6894  3090  1816  1790  6028  3148  7398  2553  9838  6649  6316  9615  4326  0035  5924  2557  8109  2716  3604  1618  0627  5910  2821  3410  7072  9617  4592  8280  2333  8118  9657  7922  3217  9746  1181  2700  1146  6750  0653  0183  9763  8604  1321  6163  8988  6527  1074  4885  7879  8308  1333  7629  4295  4908  8114  8937  8199  9310  4802  9680  5992  0308  5412  5324  7993  5039  4027  5114  7599  2219  5963  7661  2488  2019  7557  5840  9197  8400  5516  0433  4028  8071  2682  9009  3479  7275  9034  1037  4711  8814  0837  2369  4953  7974  4686  8951  0338  8948  7274  8639  8007  2026  9055

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: