• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 433 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 433 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 433 (Karunya Plus KN-433) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PY 156579  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PP 638765 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PY 156579

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PP 638765

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PN 156579  PO 156579

    PP 156579  PR 156579

    PS 156579  PT 156579

    PU 156579  PV 156579

    PW 156579  PX 156579  PZ 156579


    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)



    PN 849731

    PO 948472

    PP 735577

    PR 779831

    PS 206287

    PT 194128

    PU 894036

    PV 607290

    PW 510707

    PX 186303

    PY 165268

    PZ 233611



    നാലാം സമ്മാനം (5,000/-)


    0182  0185  1055  1830  3266  3420  4349  4623  5339  5517  6501  6643  7157  7716  7718  8985  9281  9287


    അഞ്ചാം സമ്മാനം (1,000/- )


    0462  0639  0716  1089  1180  1527  2233  2330  2399  2413  2588  2673  3587  4019  4268  4286  4850  4895  4942  5087  5507  5742  7033  7034  7683  8502  8586  8851  8918  9064  9072  9134  9475  9841


    ആറാം സമ്മാനം (500/-)


    5650  6058  7993  0719  1698  6137  5707  2206  5540  8772  9795  5164  2987  2296  0288  9578  4947  3969  7197  9855  1744  5614  0093  5173  8393  4865  3255  0886  0359  4086  8086  0732  1535  8576  0131  9677  6530  8194  2406  6298  5295  3621  9530  8744  6546  0581  8182  3086  5125  5746  0200  2127  8151  5699  7626  9099  7365  5200  0239  9228  3419  3750  5982  9466  4014  2984  1324  2382  8557  1128  7224  4094  2900  0039  3151  3592  3375  2493  4020  1640


    ഏഴാം സമ്മാനം (100/-)




    0337  0395  0445  0507  0654  0783  0854  1094  1112  1129  1154  1161  1216  1839  1878  1886  1909  1966  2266  2305  2308  2337  2383  2479  2488  2500  2635  2782  2891  2950  2955  3032  3144  3399  3487  3493  3516  3624  3734  3743  3776  3777  3968  4010  4026  4132  4157  4175  4303  4315  4398  4500  4510  4567  4718  4775  4809  4833  4870  4985  5074  5086  5178  5201  5204  5312  5354  5387  5402  5449  5451  5520  5538  5794  5837  5864  5972  5979  6072  6151  6154  6211  6339  6347  6349  6510  6829  6993  7000  7003  7040  7177  7350  7470  7494  7597  7614  7715  7742  7761  7792  7830  7936  7939  8018  8342  8605  8778  8812  8954  8990  9038  9044  9103  9104  9108  9152  9159  9311  9354  9355  9533  9538  9600  9832  9942

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്


    Published by:Arun krishna
    First published: