ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result| നിര്‍മല്‍ NR-288 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result| നിര്‍മല്‍ NR-288 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 288 (Nirmal NR-288) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NH 930756 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NA 584580 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്.

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NH 930756

സമാശ്വാസ സമ്മാനം – Rs. 8,000/-

NA 930756 NB 930756 NC 930756 ND 930756 NE 930756 NF 930756 NG 930756 NJ 930756 NK 930756 NL 930756 NM 930756

രണ്ടാം സമ്മാനം– Rs. 10,00,000/-

NA 584580

മൂന്നാം സമ്മാനം – Rs. 1,00,000/-

1) NA 236997

2) NB 242468

3) NC 572624

4) ND 554305

5) NE 342570

6) NF 330510

7) NG 638098

8) NH 506866

9) NJ 906988

10) NK 270697

11) NL 393036

12) NM 547560

നാലാം സമ്മാനം (5000)

0059 0362 0822 0852 1712 2577 2749 3107 3930 4902 6683 7742 8071 8161 8422 8690 9108 9889

അഞ്ചാം സമ്മാനം (1,000/- )

0203 0296 0314 0770 1373 1601 2066 2337 2504 2561 3131 3593 3985 4240 4648 4717 4766 4925 5237 5339 5717 5804 6208 6387 6598 7354 7416 7598 7752 7953 8078 8280 8760 9344 9680 9861

ആറാം സമ്മാനം (500/-)

0151 0217 0339 0396 0467 0474 0558 0605 0628 0735 0889 0913 1241 1366 1380 1430 1493 1647 1688 1726 1815 1894 2031 2057 2476 2579 2604 2855 3016 3247 3450 3524 3612 3942 4017 4045 4121 4140 4344 4426 4459 4611 4663 4815 4830 4867 4923 4977 5156 5187 5272 5444 5574 5735 5760 5863 5874 6320 6517 6764 6903 7225 7869 7929 7945 8037 8131 8156 8197 8315 8411 8609 8636 9319 9485 9647 9776 9877 9909

ഏഴാം സമ്മാനം (100/-)

0057 0219 0342 0352 0460 0621 0677 0700 0777 0795 0927 0951 1138 1259 1403 1571 1711 1835 1969 1996 2006 2084 2234 2247 2276 2281 2517 2730 2733 2740 2785 2856 2888 2928 2982 3096 3264 3266 3269 3384 3489 3657 3807 4003 4165 4247 4324 4371 4412 4496 4508 4568 4879 5048 5190 5210 5211 5213 5221 5289 5361 5400 5541 5559 5566 5587 5650 5659 5667 5686 5757 5782 5843 5906 5937 5985 6164 6188 6220 6297 6352 6380 6405 6446 6574 6648 6786 6896 7006 7030 7069 7082 7331 7380 7586 7613 7697 7746 7831 7840 8050 8062 8190 8293 8368 8425 8442 8748 8960 9139 9167 9172 9217 9331 9433 9457 9481 9703 9758 9788 9868 9911

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

First published:

Tags: Kerala lotterry, Kerala Lottery Result, Nirmal Lottery