തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-326 (Sthree Sakthi SS-326) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SY 179672 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SW 630823 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
SY 179672
താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്
മൂന്നാം സമ്മാനം (5,000/-)
0395 2004 2114 2967 3008 4834 5578 5700 5989 6422 6670 6758 7236 7334 8300 8814 8831 9791
നാലാം സമ്മാനം (2,000/-)
0553 1533 3323 3630 3811 5370 5870 6859 7421 9772
ആറാം സമ്മാനം (500/-)
0100 0118 0282 0613 0744 0905 0942 1030 1391 2515 2541 2601 3396 3531 3591 3699 3963 4159 4528 4761 5322 5364 5408 5485 5506 5652 5658 6148 6414 6552 6714 7219 7382 7540 7772 7789 7929 8152 8160 8169 8398 8435 8601 8781 8836 8844 9557 9587 9712 9844 9848 9854
ഏഴാം സമ്മാനം (200/-)
0064 0157 0531 0657 1514 1534 1626 1696 1785 2065 2331 2559 2691 3441 3457 3919 3957 4348 4391 4397 4634 4683 4951 5537 5756 5845 5982 6011 6074 6202 6572 6612 7162 7300 7602 7814 7878 8543 8677 8823 8966 9518 9837 9907 9989
എട്ടാം സമ്മാനം (100/-)
0062 0184 0238 0276 0760 0792 0990 1012 1243 1263 1338 1353 1434 1440 1512 1980 2092 2095 2205 2545 2634 2664 2806 2951 2959 3183 3201 3235 3345 3549 3763 4250 4275 4462 4550 4868 4887 4903 4940 4956 5020 5280 5805 5872 5894 5920 6003 6027 6103 6468 6896 6909 6946 7082 7248 7382 7545 7546 7999 8171 8271 8288 8327 8411 8624 8851 9004 9057 9162 9573 9669 9980
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery, Kerala Lottery Result, Sthree sakthi lottery