• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-535 Kerala Lottery Results | കാരുണ്യ കെആര്‍-535 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-535 Kerala Lottery Results | കാരുണ്യ കെആര്‍-535 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.  

കാരുണ്യ ലോട്ടറി ഫലം

കാരുണ്യ ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 535 (Karunya KR-535) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KW 749886 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.  KZ 744950 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.  ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KW 749886

    സമാശ്വാസ സമ്മാനം (8000)
    KN 749886 KO 749886
    KP 749886 KR 749886
    KS 749886 KT 749886
    KU 749886 KV 749886
    KX 749886 KY 749886 KZ 749886

    രണ്ടാം സമ്മാനം [5 ലക്ഷം]
    KZ 744950

    മൂന്നാം സമ്മാനം [1 ലക്ഷം]
    KN 845495
    KO 230056
    KP 420965
    KR 663070
    KS 863145
    KT 442685
    KU 399925
    KV 458936
    KW 856463
    KX 740811
    KY 429723
    KZ 649334

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം 5,000/-
    0296 1960 1998 2402 2528 3323 3630 3735 4039 4462 6511 6780 6863 7019 7626 8776 9276 9862

    അഞ്ചാം സമ്മാനം 2,000/-
    1700 2498 3319 3595 4162 6035 6390 6974 8060 8631

    ആറാം സമ്മാനം 1,000/-
    1353 1375 2776 3880 4564 5826 6000 6031 8595 8605 9552 9605 9902 9980

    ഏഴാം സമ്മാനം 500/-
    0029 0055 0219 0285 0517 0531 1009 1591 1879 1916 2014 2444 2725 3009 3325 3336 3654 3697 4127 4203 4354 4377 4405 4472 4512 4718 4732 4788 4880 5199 5294 5429 5506 5565 5586 5660 5662 5681 5775 5788 6223 6279 6292 6614 6646 6734 6853 6892 6915 6934 7068 7136 7265 7426 7495 7696 7765 8199 8214 8394 8576 8658 8705 8744 8746 8822 8904 8910 9128 9132 9278 9383 9446 9452 9554 9636 9820 9864 9915 9976

    എട്ടാം സമ്മാനം 100/-
    0168 0185 0231 0401 0532 0571 0650 0674 0686 0920 0948 0981 0992 1001 1026 1111 1307 1516 1647 1733 1746 1791 1872 1874 1940 2117 2177 2187 2213 2340 2560 2566 2681 2811 3079 3090 3275 3290 3498 3504 3542 3583 3626 3632 3782 3814 3912 3936 4018 4038 4065 4155 4360 4620 4623 4801 4813 4837 4932 5019 5067 5077 5167 5277 5317 5445 5450 5516 5596 5636 5643 5691 5708 5813 5835 5849 5861 6025 6112 6190 6193 6280 6311 6356 6360 6490 6498 6762 6768 6864 6870 6973 7010 7013 7084 7102 7133 7191 7260 7497 7526 7554 7727 7783 8385 8516 8533 8754 8905 8957 9026 9027 9038 9090 9202 9213 9221 9335 9345 9385 9394 9581 9765 9920

    Also Read- Nirmal NR-262, Kerala Lottery Result | നിര്‍മല്‍ NR-262 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Karunya Plus KN 406, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 406 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala State Lotteries | സംസ്ഥാനത്ത് ലോട്ടറി വില വര്‍ധിപ്പിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: